മികച്ച ചെറുകഥകൾ
സ്നേഹതീരം
- Details
- Written by: Pradeep Veedee
- Category: prime story
- Hits: 3259
സൈനോ, ഈ ത്രിസന്ധ്യ നേരത്ത് കതകും കുറ്റീട്ടു ഒറക്ക്വ നീയ്യ്...!?
പൊരേല് മൂധേവി കേറും കുട്ട്യേ. അകത്ത് ചാണകത്തറയിൽ വിരിച്ചു കിടന്ന പുൽപ്പായിൽ നിന്നും സൈനബ എഴുന്നേറ്റു. പടിഞ്ഞാറ്റേലെ മാതുവേച്ചിയാണ് വിളിക്കുന്നതെന്ന് ശബ്ദം കേട്ടപ്പോൾത്തന്നെ സൈനുവിന് മനസിലായി.