മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Vysakh M
- Category: prime story
- Hits: 2787


(Vysakh M)
ഒരു ജനാധിപത്യ രാജ്യത്തിലാണത്രെ അവൾ ജനിച്ചത്. സാധാരണക്കാരിൽ സാധാരണക്കാരി. ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നത് കൊണ്ട് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലെ കരട്. സ്വാഭാവികം... അല്ലെ?
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 31382

ഭാഷാന്തരങ്ങളിലൂട: വിവരണം - അട്ടപ്പാടി അക്ഷരമാല - രംഗമൂപ്പൻ വികസിപ്പിച്ചത്.
ചെട്ടി എഴുതിവയ്ക്കും, പോകുന്ന വഴികൾ, കാണുന്ന കാഴ്ചകൾ നമ്മള് എഴുതിവെക്കൂല. പണ്ട് കാട്ടില് റാകീം ചാമേം വെതറീറ്റ് കൊയ്ത്താമ്പൊ കമ്പളം പൂട്ടും. എന്നിറ്റ് നമ്മള് ആടും പാടും കൊട്ടും.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 3090


( Divya Reenesh)
പുതപ്പിനുള്ളിൽ നിന്നും തല വെളിയിലേക്കിട്ട് കൈയ്യെത്തി ഫോണെടുത്തു. അമ്മയാണ്.
"സുധീ, നീ എണീറ്റില്ലേ?"
"ല്ലാ ഇന്നവധിയാ "
"ഉംം."
"ന്തേ?"
"ഒന്നൂല്ലാ"
- Details
- Written by: Divya Reenesh
- Category: prime story
- Hits: 3772


( Divya Reenesh)
ഉറക്കത്തിൽ സുഖദ ഓടുകയായിരുന്നു. ചുവപ്പും നീലയും ഇടകലർന്ന ഒരു ജേഴ്സിയും ഇട്ടുകൊണ്ട്. കൂടെ ഓടാൻ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ ആരും ഓടി വരുന്നുണ്ടായിരുന്നില്ല. മുന്നിലാരും അവളെത്തോൽപ്പിച്ചു കൊണ്ട് ഓടിപ്പോയിരുന്നുമില്ല. എന്നിട്ടും സുഖദ ഓടി.
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 3942


(Remya Ratheesh)
ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് വരുണിന്റെ ഫോണിലേക്ക് മാളുവിന്റെ കോൾ വന്നത്. എന്താണാവോ. അല്ലെങ്കിലും ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ല. ഇടക്കിടെ
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 3235

ജോലിസ്ഥലത്തുള്ള ഒരു ചേട്ടന്റെ കയ്യിൽ നിന്നാണ് ഞാൻ കളർ ഡിസ്പ്ലേ ഉള്ള ഒരു മൊബൈൽ ഫോൺ ആദ്യമായി കാണുന്നത്. മഞ്ഞ നിറത്തിലുള്ള ഡിസ്പ്ലേ കണ്ടു ശീലിച്ച എനിക്ക് അതൊരു അദ്ഭുതം തന്നെയായിരുന്നു.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 4991


(Jinesh Malayath)
മധ്യവേനലവധിക്ക് അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതാണ് വിനു. പതിവ്പോലെ അമ്മാവന്മാരുടെ മക്കളും അയൽ പക്കത്തെ കുട്ടികളുമായി ഒരു പട തന്നെയുണ്ട് വിനുവിനെ വരവേൽക്കാൻ.
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 4113


(Remya Ratheesh)
മണമില്ലാത്ത റോസയിൽ നിന്നും, കളർ ചെമ്പരത്തിയിൽ നിന്നും കുറച്ച് പൂക്കൾ ഇറുത്തെടുത്ത് മനസിൽ കുറിച്ചിട്ട കോലത്തിലേക്ക് ഓരോ ഇതളായ് ചേർക്കുകയായിരുന്നു ഭാനു അമ്മ.

