മികച്ച വഴിക്കാഴ്ചകൾ
ആനയിറങ്കൽ ഡാം
- Details
- Written by: Sathesh Kumar O P
- Category: prime travelogue
- Hits: 34773
ആകാശം തൊട്ടുരുമ്മുന്ന മഞ്ഞു മേഘങ്ങൾ താഴേക്ക് ഇറങ്ങി വന്ന് ഓളപ്പരപ്പുകളിൽ ഇക്കിളിയിടുന്ന മനോഹരദൃശ്യം ആനയിറങ്കൽ ഡാമിന് വല്ലാത്തൊരു വശ്യത നൽകുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പച്ചപ്പിൻറെ അലമാലകളാണ് കാണാനാവുക.