വിശേഷ പരമ്പര
വിശേഷ-പരമ്പരകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Mekhanad P S
- Category: Featured serial
- Hits: 3177
മറ്റുള്ളവരെ നിയന്ത്രിക്കാൻ കാലാകാലങ്ങളായി മനുഷ്യർ ഉപയോഗിച്ചുവരുന്ന ഒരുപകരണമാണ് "ദൈവം". അധികാരത്തിലെത്താനും, സാമ്രാജ്യങ്ങൾ സ്ഥാപിക്കാനും, സിംഹാസനങ്ങൾ നിലനിർത്താനും അത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. അജ്ഞാതനായ ദൈവമേ! നിന്റെ പരിലാണല്ലോ ഞങ്ങളുടെ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ കുരുതി നടത്തിയിട്ടുള്ളത്. അതിന്നും അവിരാമമായി തുടരുകയാണല്ലോ...
യൂറോപ്പിലെ-മദ്ധ്യകാലഘട്ടം
യൂറോപ്പിന്റെ ചരിത്രത്തിൽ അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെ മദ്ധ്യകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നു. അന്നുണ്ടായിരുന്ന ജന്മികുടിയാൻ (feudalism) സമ്പ്രദായത്തിൽ

- Details
- Written by: Mekhanad P S
- Category: Featured serial
- Hits: 4788
ഉറക്കം തൂങ്ങിയ ചെറു പട്ടണത്തിലെ, നിഗൂഹനം ചെയ്യപ്പെട്ട ഇരുണ്ട മുറിയിൽ നിന്നും അനന്തമായ ആ യാത്ര ആരംഭിക്കുകയാണ്. കാലദേശങ്ങളിൽ തളച്ചിടാത്ത അനുഭവങ്ങളിലേക്കുള്ള യാത്ര. ജാഗ്രത്തിലും കിനാവുകാണുന്ന മനുഷ്യന്റെ കേവലമായ ലക്ഷ്യമാണത്.
- Details
- Written by: Thirumeni P S
- Category: Featured serial
- Hits: 4870
ആദ്യം തന്നെ പറയട്ടെ, ഇത് മനുഷ്യരുടെ കഥയല്ല. ഇതു വെറും കഴുതകളുടെ കഥയാണ്. മനുഷ്യജീവിതവുമായി ഇതിനു സാദൃശ്യം തോന്നുന്നുവെങ്കിൽ, അതു കഴുതകൾക്കു അപമാനം ഉണ്ടാക്കും. ദയവായി അതു മാത്രം ചെയ്യരുത്.
മൗഢ്യപുരിയിലെ കഴുത
ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".
- Details
- Written by: പ്രിയവ്രതൻ S
- Category: Featured serial
- Hits: 4247
യാത്രയിലെ യാത്രകൾ
07.08.2016
പ്രിയപ്പെട്ട ജിബിൻ,
എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ.
വലിയ യാത്രയിലെ ചെറിയ ചെറിയ യാത്രകൾ. ഒരോ യാത്രയിലും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ. മറക്കുവാനാവാത്ത ചില സന്ദർഭങ്ങൾ.