mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


സുഹൃത്തേ,

ഇത്രയും നാളത്തെ മൊഴിയുമാണുള്ള നിങ്ങളുടെ പരിചയത്തെ അടിസ്ഥാനമാക്കി മൊഴിയെ വിലയിരുത്താൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. പ്രധാനമായി ഇനിപ്പറയുന്ന മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക.

മലയാള സാഹിത്യം കൈകാര്യം ചെയ്യുന്നതിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

ഒരു വെബ് പോർട്ടൽ/ആപ്പ് എന്ന നിലയിൽ, സാങ്കേതികമായ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

കസ്റ്റമർ സർവീസിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.

ഇതിനു പുറമെ, മൊഴിയെ മികച്ചതാക്കിമാറ്റാൻ എന്താണ് ചെയ്യേണ്ടത്? 

ലോഗിൻ ചെയ്ത ശേഷം അഭിപ്രായം പോസ്റ്റ് ചെയ്യാവുന്നതാണ്. (OR നിങ്ങളുടെ അഭിപ്രായം This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ അയച്ചുതരിക.) *അഭിപ്രായങ്ങൾ മൊഴിയിൽ പ്രസിദ്ധീകരിക്കും. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ