ലേഖനങ്ങൾ

- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 1901
(ഒരു ശ്രീരാമകൃഷ്ണ പരമഹംസ കഥ )
ഭാരതീയ നവോത്ഥാനത്തിന്റെ അഗ്രിമ സ്ഥാനത്തു നിൽക്കുന്ന മഹാത്മാവാണ് ശ്രീരാമകൃഷ്ണ പരമഹംസൻ(1836 - 1886). സർവ്വ മതങ്ങളും വിശ്വസിക്കുന്ന ഈശ്വരൻ ഒന്നാണെന്നും വ്യത്യസ്ത രീതികളിൽ ആരാധിക്കുന്നവർ വ്യത്യസ്ത

- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 1829
മഴ...........
ഓരോ മലയാളിയുടേയും ചിന്തകളും സ്വപ്നങ്ങളും
മണ്ണും മനസ്സും കർമ്മവും ധർമ്മവും നിർണ്ണയിക്കുന്ന ജീവചോദനയാണ്.
നമ്മുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും പ്രണയത്തിന്റേയും വിരഹത്തിന്റേയും പ്രതീകമാണത്.
- Details
- Written by: RK Ponnani Karappurath
- Category: Article
- Hits: 1673
ഗുരു എന്നു കേൾക്കുമ്പോൾ പണ്ട് കേട്ടതോ വായിച്ചറിഞ്ഞതോ ആയ ഒരു കഥയാണെപ്പോഴും മനസ്സിൽ തെളിയാറ്. ഗുരുവിനെ തെറ്റിദ്ധരിച്ച ഒരു ശിഷ്യന്റെ കഥ. മായ്ക്കാനാകാതെ മനസ്സിൽ ഇപ്പോഴും ഉണ്ട് ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന, ഒരു നൊമ്പരം നൽകുന്ന ആ വിവരണം.

- Details
- Written by: Kammutty
- Category: Article
- Hits: 1573
പരമ കാരുണ്യവാനായ സൃഷ്ടാവ് ഭൂമിയിലെ ജീവജാലങ്ങൾക്ക് അമൂല്യങ്ങളായ പല അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്. വെള്ളം, വായു, ഭക്ഷണം വീട് തുടങ്ങിയവ. എന്നാൽ കുടിക്കാൻ വെള്ളവും വിശപ്പടക്കാൻ ഭക്ഷണവും കിട്ടാത്ത കയറിക്കിടക്കാൻ കൂരയും ഇല്ലാതെ കോടാനു കോടി ആളുകൾ ഈ ഭൂമിയിൽ പട്ടിണിപ്പാവങ്ങളായി മരിച്ചിട്ടും, മരിക്കാതെ എല്ലും തോലുമായി വിശപ്പിനോടും, രോഗങ്ങളോടും മല്ലിടിച്ചു ജിവിക്കുന്നതും ഇവിടെത്തന്നെയാണ്.
- Details
- Written by: Jojo Jose Thiruvizha
- Category: Article
- Hits: 1608
(Jojo Jose Thiruvizha)
മലയാളിയുടെ യക്ഷി സങ്കൽപ്പം ലോകത്തിലെ എല്ലാ പ്രേത സങ്കൽപ്പങ്ങളിലും നിന്ന് വ്യത്യസ്ഥമാണ്. മറ്റിടങ്ങളിലെ പ്രേതങ്ങളെല്ലാം ഭീകരരൂപികളാണ്. എന്നാൽ നമ്മുടെ യക്ഷി സങ്കല്പം സ്ത്രീ സൗന്ദര്യത്തിൻെറ മൂർത്തിമദ്ഭാവമാണ് . പൂർണ്ണ ചന്ദ്രൻെറ പോലെ ശോഭയാർന്ന മുഖവും, പനങ്കുല പോലെ അരകെട്ടിനെ മറച്ചു കിടക്കുന്ന മുടിയിഴകളും, കരിംങ്കൂവള പൂവുപോലെയുള്ള മിഴികളിൽ വികാരതരംഗമിളക്കി, മുറുക്കി ചോപ്പിച്ച ചുണ്ടുകളിൽ മാദക രസം തുളു൩ി, സ്വർണ്ണ പാവുമുണ്ട് ഞൊറിഞ്ഞുടുത്ത് മുന്നിൽ വന്നു നിന്നാൽ അവളെ പ്രണയിക്കാത്ത പുരുഷൻമാരുണ്ടോ.

- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 1880
ഒരു ജന്മം മുഴുവൻ മലയാള ഭാഷയ്ക്കു വേണ്ടി നീക്കിവച്ച ഭാഷാപണ്ഡിതനും ഭാഷാ ഗവേഷകനുമായിരുന്ന ഡോ. കെ. ഉണ്ണിക്കിടാവിന്റെ ജന്മശതാബ്ദി ദിനമായിരുന്നു 2020 ആഗസ്റ്റ് 20. 1920 ആഗസ്റ്റ് 20 നു കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ മേലൂരിലെ ആന്തട്ട എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

- Details
- Written by: RK Ponnani Karappurath
- Category: Article
- Hits: 1591
കണ്ണാടി നോക്കാറില്ല. താടിയും മുടിയും വളരുന്നത് കുളിച്ചു തോർത്തി ഉണങ്ങാൻ വൈകുമ്പോഴോ ഒപ്പമുള്ള ആരെങ്കിലും ഓർമ്മിപ്പിക്കുമ്പോഴോ ആയിരിക്കും അറിയുക. ചെറുപ്പത്തിൽ വളരെ നേരം കണ്ണാടിയിൽ നോക്കി സമയം

- Details
- Written by: Saraswathi T
- Category: Article
- Hits: 1638
ഈ വർഷത്തെ ഓരോ ദിനവും തികച്ചും അപരിചിതമായ വഴികളിലൂടെയാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽപ്പോലും ഇത്തരമൊരു സ്തംഭനാവസ്ഥ വന്നെത്തുമെന്നും നാമെല്ലാം ഓരോരോ തുരുത്തുകളിൽ