ലേഖനങ്ങൾ
- Details
- Written by: Thirumeni P S
- Category: Article
- Hits: 1486
സോഷ്യൽ മീഡിയ വന്നതോടെ മലയാളഭാഷ സടകുടഞ്ഞ് എഴുന്നേറ്റു. പണ്ടില്ലാതിരുന്ന വിധത്തിൽ ധാരാളം ആളുകൾ മലയാളത്തിൽ സാഹിത്യരചന നടത്തി. പോസ്റ്റുകളും കമന്റുകളുമായി എന്റെ പഞ്ചാര മലയാളം പൂത്തുലഞ്ഞു. കൂട്ടത്തിൽ കയറി വന്ന അക്ഷരപ്പിശകെന്ന പിശാച്, ഭാഷയെ വികൃതമാക്കിക്കൊണ്ടിരിക്കുന്നു. 'ഫ' ഉപയോഗിക്കേണ്ട ഇടത്തു 'ഭ' യും, 'ദ' ഉപയൊക്കേണ്ട ഇടത്തു 'ധ' യും ഉപയോഗിച്ച് ഭാഷയെ വൃത്തികേടാക്കുന്നു.
- Details
- Written by: Krishnakumar Mapranam
- Category: Article
- Hits: 1479
(Krishnakumar Mapranam)
മഴയെ ഇഷ്ടപ്പെടാത്തവരാരെങ്കിലുമുണ്ടായിരിക്കുമോ സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും നശിച്ച മഴ, ചീഞ്ഞമഴ, ഹോ എന്തൊരുമഴ, നാശം പിടിച്ച മഴ, ഇങ്ങിനെയുണ്ടോ ഒരു മഴ, ഇക്കാലത്ത് മഴ പെയ്യുമെന്നു ആരെങ്കിലും വിചാരിച്ചോ, എന്നിങ്ങനെ ശാപ വാക്കുകളും ചൊരിഞ്ഞു മഴയെ കുറ്റപ്പെടുത്തുന്നവരെയും കാണാം.
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: Article
- Hits: 1502
നിറമുള്ളവൾ
ഞങ്ങൾക്കെല്ലാം അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നെങ്കിലും ഏറ്റവും മൂത്ത സീനയാണ് മമ്മിയോട് ചോദിയ്ക്കാൻ ധൈര്യം കാണിച്ചത്.
"മമ്മീ, മമ്മീ, ശരിക്കും എന്നെ എടുത്ത് വളർത്തിയതാണോ?"

- Details
- Written by: Jinesh Malayath
- Category: Article
- Hits: 1705
ആരാണ് കൃഷ്ണൻ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദൈവമാണ് ശ്രീ കൃഷ്ണൻ. അതുപോലെതന്നെ ഏറ്റവും കുറ്റാരോപിതനും. സ്വന്തം അമ്മാവനെ കൊന്നവൻ, പതിനാറായിരം സ്ത്രീകളെ ഭാര്യമാരാക്കി വെച്ചവൻ, ചതിയിലൂടെ യുദ്ധവിജയം നേടുന്നവൻ.... അങ്ങനെ ഒരുപാടൊരുപാട്.
- Details
- Written by: Chief Editor
- Category: Article
- Hits: 1363
വീട്ടുകരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നപരിഹാരത്തിനു ചെന്നതാണ്. അവിടത്തെ സാറന്മാർ പറഞ്ഞു "ഇന്നിവിടെ സ്റ്റാഫിന്റെ ഓണാഘോഷമാണ്. മറ്റൊരു ദിവസം വാ..."
- Details
- Written by: വി. ഹരീഷ്
- Category: Article
- Hits: 2674
കാല്പനികത (Romanticism) എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം പ്രതിഷ്ഠിക്കപ്പെടുക, മധുരമനോഹരവും, വശ്യസുന്ദരവുമായ ഗാനങ്ങളായിരിക്കും.
- Details
- Written by: Chief Editor
- Category: Article
- Hits: 1408
അടിസ്ഥാനപരമായി ഞാനൊരു അന്ധവിശ്വാസിയാണ്. പ്രത്യേകിച്ചും സ്വപ്നങ്ങളുടെ കാര്യത്തിൽ. വെളുപ്പാൻകാലത്തു കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് ഞാൻ കണ്ണുമടച്ചു വിശ്വസിച്ചിരുന്നു.