ലേഖനങ്ങൾ
- Details
- Written by: Saraswathi T
- Category: Article
- Hits: 1131
ഒരു ജൂൺ മാസം കൂടി വിട പറഞ്ഞിരിക്കയാണ്. പേമാരിക്കരച്ചിലുകളില്ലാതെ.ചാറ്റൽ മഴച്ചിണുങ്ങുകളോടെ കുഞ്ഞുങ്ങളുടെ തോളുരുമ്മി അവരെ വിദ്യാലയപ്പടിവാതിൽ വരെ അനുഗമിക്കാൻ ഇക്കുറി അവളെത്തിയില്ല.
- Details
- Written by: Saraswathi T
- Category: Article
- Hits: 797
ജീവിക്കുകയെന്നത് ഒരു കലയാണ് എന്നർത്ഥം വരുന്ന ജീവനകല എന്ന വാക്കു തന്നെ അന്യം നിന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
- Details
- Written by: Saraswathi T
- Category: Article
- Hits: 1840
എത്ര മനോഹരമല്ലാത്ത ആചാരങ്ങൾ എന്ന് ആർക്കും തോന്നാവും വിധം വിവാഹത്തോടനുബന്ധിച്ചുള്ള കോപ്രായങ്ങൾ നിരന്തരം വാർത്താപ്രാധാന്യം നേടുന്നു.
- Details
- Written by: Saraswathi T
- Category: Article
- Hits: 873
''തൊപ്പി ..തൊപ്പി ... "എന്ന് എവിടെ നിന്നൊക്കെയേ കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. സമൂഹമാധ്യമങ്ങളിൽ നിന്ന് ഇന്നലെയും ഇന്നുമൊക്കെയായി അറിയാൻ കഴിഞ്ഞത് അയാളെ അറസ്റ്റു ചെയ്തു എന്നും.
- Details
- Written by: Saraswathi T
- Category: Article
- Hits: 961
ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ പ്രകൃതി വാരിക്കോരി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകളെത്രയെത്ര! വേനലും മഴയും മഞ്ഞും കുളിരും മന്ദാനിലനുമെല്ലാം മനോഹരക്കാഴ്ചയൊരുക്കുന്ന ഭൂമിക. ഭാരതമെങ്ങും പുകഴ്പെറ്റ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മനാട്.
- Details
- Written by: Chief Editor
- Category: Article
- Hits: 851
അങ്ങനെ ഒരു യോഗാ ദിനവും സംഗീത ദിനത്തോടൊപ്പം കടന്നു പോയി. ഓരോ ദിവസത്തെയും ഓർമ്മയിൽ എന്നും പച്ചപ്പാർന്നു നിർത്തുന്ന എന്തെങ്കിലും പ്രത്യേകതകൾ കാണും എന്നതാണ് സത്യം.
- Details
- Written by: Saraswathi T
- Category: Article
- Hits: 908
ഇന്ന് വായനാദിനം. ദിനാചരണങ്ങളുടെ കൂട്ടത്തിൽ എണ്ണി ക്രമപ്പെടുത്താനൊരുദിനം. വിവിധ ക്ലബ്ബുകളുടെയും വിദ്യാലയങ്ങളുടെയും ചുവരുകളിൽത്തട്ടി അലയടിക്കുന്ന വായനാ മഹത്വത്തെക്കുറിച്ച് വാചാലരാകുന്ന അദ്ധ്യാപകരും മറ്റു സംഘടനാ ഭാരവാഹികളും. കുഞ്ഞുണ്ണി മാഷുടെ വരികളുദ്ധിച്ച് വായിച്ചവൻ വളരുമെന്നും അല്ലാത്തവൻ വളയുമെന്നൊക്കെ ഓർമിപ്പിച്ച് ഈ ദിനമങ്ങ് കടന്നു പോകും.
- Details
- Written by: Saraswathi T
- Category: Article
- Hits: 816
ജൂൺ മാസത്തിൽ സ്ക്കൂൾ തുറക്കുന്നതിനോടൊപ്പം കുട്ടികൾക്കു കൂട്ടായി കാലവർഷം എത്തിയില്ലിക്കുറി. ഇന്നു വരും നാളെ വരും മറ്റന്നാൾ എന്തായാലും വന്നിരിക്കും എന്നെല്ലാം കേട്ടു തുടങ്ങിയിട്ട് നാളുകളായി.