ലേഖനങ്ങൾ
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1115
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)
തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച്, കുഞ്ചാക്കോ നിർമ്മിച്ച് 1970 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.
ഒരു കാലഘട്ടത്തിന്റെ വേദനയും കണ്ണീരും മുഴുവൻ നിറഞ്ഞ കെപിഎസിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ഈ ചിത്രം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1264
ആഭിജാത്യം ( 1971)
1971 ൽ തോപ്പിൽഭാസി തിരക്കഥയും സംഭാഷണവും എഴുതി, ആർ എസ് പ്രഭു നിർമ്മിച്ച് എ വിൻസന്റ് സംവിധാനം ചെയ്ത ചിത്രമാണ് ആഭിജാത്യം. സമ്പന്നയായ ഒരു യുവതി അച്ഛനെ എതിർത്ത് പാവപ്പെട്ട ഒരു യുവാവിനെ വിവാഹം കഴിക്കുന്നതോടെ അവൾ ആ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതും, പിന്നീട് ബന്ധങ്ങളുടെ ആശ്രയം ഇല്ലാതെ അവർ ജീവിതത്തോട് മല്ലിട്ട് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതും ആണ് ഈ ചിത്രം.
- Details
- Written by: Saraswathi T
- Category: Article
- Hits: 1001
എന്തിനും ഏതിനും ഓരോദിനാചരണങ്ങളുള്ളപ്പോൾ ചിരിക്കു മാത്രമായി അതില്ലാതിരിക്കുന്നതെങ്ങനെ?
ഇന്ന് ജനുവരി 10 ,ചിരിദിനമാണത്രേ.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1202
ഓടയിൽ നിന്ന് (1965)
പി കേശവദേവ് കഥയും തിരക്കഥയും സംഭാഷണവും എഴുതി, തിരുമുരുകൻ പിച്ചേഴ്സിന്റെ ബാനറിൽ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ഓടയിൽ നിന്ന്. 1965ൽ പുറത്തിറങ്ങിയ ഈ ചിത്രം കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1087
ദേവദാസ് ( 1989)
ക്രോസ് ബെൽറ്റ് മണിയുടെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദേവദാസ്. വേണു നാഗവള്ളി അവതരിപ്പിക്കുന്ന ദേവദാസും, പാർവതി വേഷമിട്ട പാർവതി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെയും ആണ് ഈ ചിത്രം കടന്നുപോകുന്നത്.
- Details
- Written by: Saraswathi T
- Category: Article
- Hits: 1004
അട്ടപ്പാടിയിലെ രണ്ടു പ്രധാന ആഘോഷങ്ങളാണ് അഗളി അയ്യപ്പൻ വിളക്കും മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവും. ഇന്നലെ (ജനുവരി ആറ്) യായിരുന്നു അഗളി അയ്യപ്പൻ വിളക്കുത്സവം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Article
- Hits: 1027
സിനിമയും ജീവിതവും - നിർമ്മാല്യം (1973)
എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്ത ചലച്ചിത്രമാണ് നിർമ്മാല്യം. 1973ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നിർമ്മാല്യം നേടിയിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഭരത് അവാർഡ് പി ജെ ആന്റണിക്ക് ലഭിച്ചു.
- Details
- Written by: Saraswathi T
- Category: Article
- Hits: 975
ഇന്ന് world Introvert Day ആണത്രെ. എന്താല്ലേ...? അതിനും ഒരു ദിനമുണ്ട്. എനിക്കതങ്ങ് പെരുത്തിഷ്ടായി.
ബാല്യകൗതൂഹലങ്ങൾ പിന്നിട്ട് കുറച്ചു കാലങ്ങൾക്കകം എന്നിലുണ്ടായ മാറ്റങ്ങൾ ഏറെ അതിശയം പകർന്നിട്ടുണ്ട് എനിക്കു തന്നെ. സദാ ഓടിച്ചാടി തുള്ളിക്കളിച്ച് പാട്ടും ചിലപ്പുമായി നടന്നിരുന്ന കുട്ടി ഒരു മൂങ്ങയെപ്പോലെ ഒരിടത്ത് ഒതുങ്ങിയിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടു.