ചിരിക്കഥകൾ
- Details
- Written by: Chief Editor
- Category: Humour
- Hits: 2782
ഭൂമിയിൽ ദുരിതങ്ങൾ ഇല്ലെങ്കിൽ?
ദുഃഖമില്ലാത്ത അവസ്ഥയെ പുരോഹിതർ സ്വാഗതം ചെയ്യുമോ?
- Details
- Written by: Premachandran Rajan Panicker
- Category: Humour
- Hits: 5746
എനിക്കും എന്റെ സ്കൂൾ സമയത്തെ ചില സുഹ്രുത്തുക്കൾക്കും വേഴാമ്പൽ എന്ന പക്ഷിയുടെ പേരു കേട്ടാൽ ഇപ്പോഴും ചിരി വരും. നാൽപ്പത്തിമൂന്നു വർഷം മുൻപ്, പത്താം ക്ലാസ്സ് വിദ്യാഭ്യാസകാലം. എന്റെ ഒരു സുഹ്രുത്തിനു ഒന്നു പ്രേമിക്കാനുള്ള ആഗ്രഹമുണ്ടായി.
- Details
- Written by: Muralee Mukundan
- Category: Humour
- Hits: 4410
(Muralee Mukundan)
കളിയല്ല .. കല്ല്യാണം...! ഞങ്ങളുടെ നാട്ടിലെ ലോക്കൽ കമ്മറ്റി കാര്യദർശിയായിരുന്ന രമണേട്ടന്റെ മോളുടെ കല്യാണമായിരുന്നു ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റന്ന്... ആനക്ക് ; നെറ്റിപ്പട്ടം കെട്ടിയപോലെയായിരുന്നു, ഇഷ്ട്ടന്റെ മോളെ, 'ബി.എം.ഡബ്ലിയു ' കാറടക്കം ഒരു അബ്ക്കാരി കോണ്ട്രാക്റ്ററുടെ മകന്റെ കൂടെ ഇറക്കി വിട്ടത്...
- Details
- Written by: Chief Editor
- Category: Humour
- Hits: 5309
എല്ലാം ഒന്ന് നേരേ ആക്കുവാൻ അവൾ കരുതിയതിൽ എന്താണ് തെറ്റ്?
പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം ആരാണ് ആഗ്രഹിക്കാത്തത്? ജോലിക്കുള്ള തടസ്സം, വിവാഹ തടസ്സം, തുടങ്ങി എല്ലാ നല്ല കാര്യങ്ങൾക്കും തടസ്സങ്ങൾ. പിന്നെ കുടുംബ കലഹം, രോഗം, മരണം, അപകടങ്ങൾ. ഇതൊക്കെ പോരാഞ്ഞിട്ട് അസൂയക്കാരായ
- Details
- Written by: പ്രിയവ്രതൻ S
- Category: Humour
- Hits: 3127
സ്റ്റീവ് വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് ക്രിസ്തുമസ്സിന് സ്റ്റീവ് വിളിച്ചപ്പോൾ അവന്റെ കുടുംബ വീട്ടിൽ പോയതും. ഒരു വലിയ കുഡുംബത്തിലെ അംഗമാണ് സ്റ്റീവ്. കുറെ സഹോദരി സഹോദരന്മാരുടെ ഇടക്കെവിടെയോ ആണ് സ്റ്റീവിന്റെ സ്ഥാനം.