ചിരിക്കഥകൾ
ഭാഗം - 4: രണ്ടാം ഉദ്ഘാടനം
വേനൽക്കാലത്ത് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി 4 കുഴൽക്കിണറുകൾ കുഴിക്കുന്ന പണി നടക്കുകയാണ്. കമലനാണ് കോൺട്രാക്ടർ. ആദ്യം ഏപ്രിൽ 25ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നുവെങ്കിലും പണി പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടിവച്ചു. മെയ് 20 ആണ് പുതിയ തീയതി. എം.എൽ.എ.യാണ് ഉദ്ഘാടകൻ.
ഒന്ന്
ഇത് ഒരു പാർട്ടിയുടെ കഥയാണ്. ആ ജനസേവക് പാർട്ടിയുടെ ഈ കഥ തുടങ്ങുന്നത് രാവിലെ നടുറോഡിലാണ്.
- Details
- Written by: സതീഷ് വീജീ
- Category: Humour
- Hits: 1044
ചക്കയിടാൻ പ്ലാവിൽ കയറി പ്ലാവിലകൾക്ക് ഇടയിൽ ഉണക്ക കമ്പ് കണ്ടിട്ട് കരിമൂർഖൻ ആണെന്ന് പറഞ്ഞു പ്ലാവിൽ നിന്നും അലറിക്കൊണ്ട് ഹൈജമ്പ് ചാടി, ഉൽക്ക പൊട്ടി വീണത് പോലെ നിലത്തു വീണ് കാലൊടിയുകയും,
- Details
- Written by: റുക്സാന കക്കോടി
- Category: Humour
- Hits: 1222
വാനരനിൽ നിന്നാണ് ഇന്നത്തെ മനുഷ്യൻ രൂപാന്തരപ്പെട്ടത് എന്നറിയാമല്ലോ. ആ കാലഘട്ടത്തിൽ മനുഷ്യർക്കെല്ലാം വാലുണ്ടായിരുന്നു. വാലിന്റെ നീളം നോക്കിയാണ് പലരും സൗന്ദര്യം കണക്കാക്കിയിരുന്നത്.
കുഴിയാണ് വിഷയം. ഒരു സ്ഥാപനം നൽകിയ പരസ്യവാചകമാണ് ചർച്ചക്ക് തുടക്കമിട്ടത്. "റോഡിൽ കുഴിയുണ്ട്. ശ്രദ്ധയോടെ വരിക" ഈ വാചകത്തിൽ പിടിച്ച് ഭരണകക്ഷിയും പ്രതിപക്ഷവും ജനപ്രതിനിധികളും കൊമ്പുകോർത്തു. തുടർന്ന് മാധ്യമങ്ങളിലും കുഴിച്ചർച്ച പൊടിപൊടിച്ചു.
- Details
- Written by: Rajendran Thriveni
- Category: Humour
- Hits: 1239
ഇന്ന് നിന്നെ പിടിക്കും. നീയീ എലിപ്പത്താഴത്തിൽ വീഴും! മാസംകുറേയായേ, ശല്യം തുടങ്ങീട്ട്. ഇവനൊരാളെങ്കിലും നൂറെലികളേപ്പോലെ, ഓടീം ചാടീം കടിച്ചും മുറിച്ചും കരഞ്ഞും ചിരിച്ചും എന്നെ ഉറക്കാതിരിക്കാനുള്ള വൈരാഗ്യ വികൃതികളൊക്കെ ഈ മൂഷിക ഭീകരൻ കാണിക്കും.
- Details
- Written by: Sathish Thottassery
- Category: Humour
- Hits: 1250
(Sathish Thottassery)
അഖിലേന്ത്യ വിദ്യാർത്ഥി ഫെഡറേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച അന്താ രാഷ്ട്ര വിദ്യാർത്ഥി സംഗമം വി.ജെ. ടി ഹാളിൽ നടക്കുന്നു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ പകൽ സമയത്തു് മുതിർന്ന നേതാക്കൾ സ്റ്റഡി ക്ലാസുകൾ എടുക്കും. വൈകുന്നേരങ്ങളിൽ കലാസാഹിത്യ പരിപാടികൾ.
(V. SURESAN)
ബഹുമാനപ്പെട്ട കേരളാ ടൂറിസം മന്ത്രി അവർകൾ അറിയുന്നതിന്,
കേരളത്തിലെത്തിയ ഒരു വിദേശ പൗരൻ മദ്യക്കുപ്പികളുമായി ബൈക്കിൽ യാത്ര ചെയ്തപ്പോൾ പോലീസ് തടഞ്ഞുനിർത്തിയ സംഭവം വായിക്കാനിടയായി. അയാൾ ഒരു കുപ്പി മദ്യം റോഡിൽ ഒഴിക്കുകയും അയാളുടെ പൗരബോധം കൊണ്ട് ആ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ തൻറെ വാഹനത്തിൽ തന്നെ സൂക്ഷിക്കുകയും ചെയ്തതായി കണ്ടു.