കവിതകൾ
- Details
- Written by: Neelakantan Mahadevan
- Category: Poetry
- Hits: 1079
(Neelakantan Mahadevan)
[ ലോകചരിത്രത്തിൽ ചിരഞ്ജീവിസ്ഥാനം നേടിയിട്ടുള്ള വിരലിലെണ്ണാവുന്ന ചരിത്ര പുരുഷൻമാരിലൊരാൾ - മഹാത്മാ ഗാന്ധി (2/10/1869 -- 30/1/1948) ... ചില ചിന്തകൾ ... ]
ബാല്യകാലത്തിൽത്തന്നെ സത്യത്തെത്തന്നാ -
ത്മാവിൽ ചേർത്തുപിടിച്ചു നിർഭീകനായി
താതന്റെ മൃത്യു തന്നിലേല്പിച്ചതാമാ -
ഘാതം തീരാത്ത ശോകമായിത്തീർന്നില്ലേ!
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1018
(രാമചന്ദ്രൻ, ഉദയനാപുരം)
അതിരുകളൊന്നുമില്ലാതെ വിശാലമായിക്കിടന്നിരുന്ന,
പറമ്പുകളെല്ലാമിന്നു കെട്ടിയടച്ചു വച്ചിരിക്കുന്നു...
നടപ്പാതകളില്ലാതിരുന്ന പുരയിടങ്ങൾ
വിരളമായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1067
(ഷൈലാ ബാബു)
ഒരു ഞെട്ടിൽ വിരിയും
പൂക്കളായ്, മിഴിയിണ
സാഹോദര്യത്തിൻ
മൂർത്തിമദ്ഭാവങ്ങൾ!
- Details
- Written by: O.F.PAILLY Francis
- Category: Poetry
- Hits: 1266

മുദ്രിതമായെൻ്റെയുള്ളിൽ.
സുരഭിലയാമങ്ങൾ ശ്രുതി മീട്ടിയെത്തി,
സ്വപ്നാടകയെപ്പോലെ.
നിരുപമ സ്നേഹത്തിനാഴങ്ങളിൽ കണ്ടു,
നിദ്ര പുണരാത്തയെൻ നീർമിഴികൾ.
- Details
- Written by: Neelakantan Mahadevan
- Category: Poetry
- Hits: 1071
(Neelakantan Mahadevan)
യുദ്ധങ്ങളെന്നും വിതയ്ക്കുന്നു മണ്ണിൽ
ഭീതിയും തീരാദുരിതങ്ങളും
ആയിരമായിരം ചത്തുവീഴുന്നു
തോരാചോരപ്പുഴകളൊഴുകുന്നു!
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1215
(T V Sreedevi )
പ്രണയത്തിനാൽമാത്രം
ദീപ്തമാകുന്നൊരു,
പ്രഭയുണ്ട് മർത്ത്യ-
ന്റെയുള്ളിൽ.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1077
(Rajendran Thriveni)
ഉക്രൈൻ കത്തുന്ന തീനാളം
പൊള്ളിപ്പതെത്ര ഹൃദയങ്ങളെ,
അവിടുന്നുയരും കരിമ്പുക
കരയിപ്പതെത്ര ജന്മങ്ങളെ?
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1056
(Rajendran Thriveni)
1948 ഡിസംബർ 10ന്, U.N. ജനറൽ അസംബ്ലിയിൽ, ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടന്നു. ലോകത്തു നിലനിൽക്കുന്ന എല്ലാ മതദർശനങ്ങളും ചിന്താധാരകളും രാഷ്ട്രീയ തത്ത്വങ്ങളും പഠിച്ച്, അവയുടെ കാതലായ അംശങ്ങൾ കൂട്ടിച്ചേർത്ത് രൂപം കൊടുത്തതാണ് മനുഷ്യാവകാ തത്ത്വങ്ങൾ.(ലോകനന്മയുടെ സന്ദേശം).