കവിതകൾ
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1152
(Rajendran Thriveni)
യുദ്ധമുഖത്തെയാ കുഞ്ഞിന്റെ കൺകളിൽ
ഒരു മാൻകിടാവിന്റെ ഭയമുണ്ട്!
ആ കണ്ണുകളിലലയാഴി ആർത്തിരമ്പുന്നുണ്ട്,
ഹൃദയത്തിലുയരുന്ന നരകാഗ്നിയുണ്ട്!
ആ കണ്ണുകളിലായിരം ചോദ്യങ്ങളുണ്ട്,
കഴുകന്റെ ചിറകിന്റെ ഭീതിയുണ്ട്!
- Details
- Written by: O.F.PAILLY Francis
- Category: Poetry
- Hits: 1060

മധുരസ്വപ്നങ്ങളണി നിരന്നു.
മറന്നുപോയൊരെൻ മണികിനാനാവിൽ,
അനുഭൂതിയായവൾ വന്നിറങ്ങി.
മറക്കുവാൻതുനിഞ്ഞ മനസ്സിൽനീയൊരു
മന്ദാരമലരായ് വന്നണഞ്ഞു.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1222
(ഷൈലാ ബാബു)
മദനോത്സവങ്ങൾക്കു
വേദിയൊരുക്കുന്നു;
ചെന്നായമനമുള്ള
പകൽമാന്യരായവർ!
- Details
- Written by: Neelakantan Mahadevan
- Category: Poetry
- Hits: 1116
(Neelakantan Mahadevan)
ധീരരാം പോരാളികൾ പടുത്തുയർത്തിയ
വീരദേശമാണല്ലോ ചരിത്രത്തിലെന്നും
മർത്ത്യഹൃദയങ്ങൾ മഥിച്ചുരചിച്ചതാ -
മുത്തമകൃതികൾതൻ വിളനിലം റഷ്യാ!
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1070
(T V Sreedevi )
കാത്തു കാത്തിരുന്നൊരു കല്യാണനാളിങ്ങെത്തി,
വീടും പന്തലുമെല്ലാം നിറഞ്ഞൂ ജനങ്ങളാൽ.
അഷ്ടമംഗല്യത്തട്ടും കത്തിച്ച വിളക്കുമായ്,
അക്ഷമരായി നിൽപ്പൂ താലമേന്തിയ തരുണിമാർ.
- Details
- Written by: O.F.PAILLY Francis
- Category: Poetry
- Hits: 1067

നാട്ടിൽ നീളെ അലഞ്ഞിടുന്നു.
നാഥനില്ലാത്ത കളരിയിൽ നിന്നും
നരകത്തിലിന്നവർ മേഞ്ഞിടുന്നു.
ഉത്സവക്കാല സുഖങ്ങൾ തേടി
കാതോർത്തിരിക്കുന്ന ജിവിതങ്ങൾ.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1084
(Sohan KP)
അധിനിവേശത്തിന്ടെ കനത്ത
വേരുകളില്‍ നിപതിക്കുന്ന നഗരം
കനല്‍ക്കൂമ്പാരമാകുന്ന ഭവനങ്ങള്‍
മാനം മുട്ടെ ഉയരും കറുത്ത പുക
തുടര്‍ക്കഥയാകുന്ന ദുരന്തങ്ങള്‍
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1053
(ഷൈലാ ബാബു)
ഇരുളിൻ വലയമെൻ കൺകളിൽ മൂടവേ,
ഈ ജന്മഭൂമിയിലലഞ്ഞൂ വിധുരനായ്!
അന്ധത തിങ്ങിടുമെൻ ജീവവീഥിയിൽ,
അരുമസഖിയായ് നീ വന്നണഞ്ഞു!