കവിതകൾ
- Details
- Written by: Sabeesh Guruthipala
- Category: Poetry
- Hits: 1245
(Sabeesh Guruthipala
കാഴ്ച മറയ്ക്കുന്നു മൗനഗീതങ്ങൾ
മാനം കാക്കുന്നു ജീവിതങ്ങൾ.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1098
(Rajendran Thriveni)
ആദിതമസ്സിലൊരു തേജോകണത്തിനെ
മനക്കണ്ണിലുൾക്കൊണ്ടു മിഴിപൂട്ടി,
പഞ്ചേന്ദ്രിയങ്ങളെ പാടിയുറക്കി-
യിരുട്ടിലേക്കാണ്ടു പോകുന്നതോ, ധ്യാനം?
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 976
(സജിത്ത് കുമാർ എൻ, പയ്യോളി)
പറയുവാൻ ഏറെയുണ്ടെൻ മനസ്സിൽ നിന്നോടായ്
പ്രിയസഖീ നീ എന്റെ അരികിൽ ഇല്ലെങ്കിലും
പ്രാണനായിപ്പോയി നീ ഇന്ന് അന്യനെങ്കിലും
പ്രാണന്റെ പാതിയാണെനിക്കു നീ ഇന്നും സഖീ
- Details
- Written by: അണിമ എസ് നായർ
- Category: Poetry
- Hits: 1011
(അണിമ എസ് നായർ)
അണയാതെയാളുന്നു
അന്നുമിന്നുമെന്നുള്ളിൽ
അനലന്നു തുല്യനാം
അഭിരാമ നായകൻ!
- Details
- Written by: Sabeesh Guruthipala
- Category: Poetry
- Hits: 945
(Sabeesh Guruthipala)
മേൽവിലാസമില്ലാത്ത
ഏതൊരു കത്തിന്റെയും
മറുപടി മൗനം.
കുന്തിച്ചിരുന്ന്
നാമം ജപിക്കുന്ന
ഭ്രാന്തി വെയിലിന്
പകലറുതിയുടെ
ചിതയൊരുക്കം.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1008
(Sohan KP)
നേര്ത്ത പുകയായ് ഉയരും
മൂടല്മഞ്ഞിന് തിരശ്ശീല
മഞ്ഞ നക്ഷത്രദീപ പ്രഭയില്
മിന്നുന്ന താഴ് വരയിലെ രാത്രി
ഉയര്ന്നുയര്ന്നു പോകും
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1125
(ഷൈലാ ബാബു)
മലരിതൾ ചൊടികളിൻ
മധുകണം നുകരുവാ-
നാശയാലണഞ്ഞു നിൻ
ചുംബന മൊട്ടിനായ്!
- Details
- Written by: Sathy P
- Category: Poetry
- Hits: 948
(Sathy P)
കർണ്ണികാരം മഞ്ഞ-
ത്തുകിലണിഞ്ഞു,
കണ്ണനു കണിയാ-
യൊരുങ്ങി നിന്നു;
സ്വർണ്ണ പട്ടാംബരം
ചാർത്തി നിന്നു,
വസുധതൻ മനമായ്
വയലേലകൾ...