കവിതകൾ
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1157

(രാമചന്ദ്രൻ, ഉദയനാപുരം )
ഒരു ചുംബനമകലെയാണു നീയെങ്കിലും
ഒരു മാത്ര നിന്നെക്കാണാതെനിക്കു വയ്യ.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1146

(Rajendran Thriveni)
ഓടിയോടിത്തളർന്നു,
നിസ്സഹായനാണു ഞാൻ!
നീരുകെട്ടിപ്പഴുത്ത പാദങ്ങളിൽ
ഈച്ചകളുത്സവമേളം നടത്തുന്നു!
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1128

(ഷൈലാ ബാബു)
പോയ കാലത്തിന്റെ
മധുരസ്മൃതികളെൻ
മാനസക്കളരിയിൽ
കേളിയാടീടുന്നു!
- Details
- Written by: Sohan KP
- Category: Poetry
- Hits: 1120

(Sohan KP)
ഉദയരശ്മികളാല് തിളങ്ങും
സ്ഫടികജലം നിശ്ചലം ശാന്തം
തുടിചക്രത്തിന് താളം
ദ്രുതഗതിയില്‍ താഴും
തൊട്ടി തന്നാരവം
കിണറിന്നാഴങ്ങളില് വിടരും
ജലതരംഗജാലം
- Details
- Written by: Ruksana Ashraf
- Category: Poetry
- Hits: 1087

(റുക്സാന അഷ്റഫ്)
നിൻ ഓർമയിൽ മാത്രമായിരുന്നോ എന്നിൽ ഉന്മാദം നിറഞ്ഞത്?
അതോ നിന്നോർമ എന്നെ ഉന്മാദിനി ആക്കിയോ
പറയു സഖീ... എൻ മനം കേണുപോയി
- Details
- Written by: Sohan KP
- Category: Poetry
- Hits: 1061

(Sohan KP)
ചരിത്രത്തിന് ഏടുകളില്‍
എവിടെയോ തെളിയുന്നു
മലമുകളിലൊരു കോട്ട.

(Aline)
ഒരിക്കലും മടങ്ങി വരാനാവാത്ത
യാത്രക്കായ് പ്രിയ സഖി
നീ ഒറ്റയ്ക്ക് ഒരുങ്ങുന്നുവോ?
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1136

(ഷൈലാ ബാബു)
മരുഭൂമിയായിരു-
ന്നെന്നന്തരംഗത്തിലൊ-
രരിമുല്ലവള്ളിയായ്
നീയണഞ്ഞു.

