കവിതകൾ
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 970
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1325
(Rajendran Thriveni)
എന്നേ മറന്നുവോ മക്കളേ,
ഞാനല്ലേ അമ്മ, വസുന്ധര!
സൂര്യന്റെ പ്രേയസി,
ജീവന്റെ നാമ്പിനെ ഗർഭം ധരിച്ചവൾ!
- Details
- Written by: ബിലാൽ ഹമീദ് നെറ്റികുന്നിൽ
- Category: Poetry
- Hits: 1480
ഓർമ്മകൾ
ഹൃദയം നുറുങ്ങുന്നു
എൻ ഇഷ്ടം കരയുന്നു
ഓർമ്മ താളിൽ ചിതൽ അരിച്ചാൽ
- Details
- Written by: ബിനു കൊച്ചുവീട്
- Category: Poetry
- Hits: 1262
(ബിനു കൊച്ചുവീട് )
വാസന്ത ചന്ദ്രിക ചിരിച്ചു നിന്നു , എന്നിൽ
മോഹമുകുളങ്ങൾ പൂവിട്ട നാൾ
പൊയ്മുഖമേന്തി വന്നു ചേർന്നൂ , അവർ
എന്നുടെ മോഹത്തിൻ വാടി തേടി
- Details
- Written by: Jamsheer Kodur
- Category: Poetry
- Hits: 1422
(Jamsheer Kodur)
വരിക അങ്ങ് എൻ അരികിൽ-
എനിക്കായ് ചുടു ചുംബനം നൽകീടുക .
പിരിയുമീ വേളയിൽ......
എൻ പ്രാണനെ തിരുച്ചു നൽകാതെ പോകയാണോ-- അകലേക്കു.
- Details
- Written by: ബിലാൽ ഹമീദ് നെറ്റികുന്നിൽ
- Category: Poetry
- Hits: 1742
ബലി രൂപങ്ങൾ
ഉഷ്ണ രശ്മികളായി
അന്ധവിശ്വാസത്തിന്റെ ബലി രൂപങ്ങൾ
അകത്തളങ്ങളിൽ നെടുവീർപ്പുകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 995

(പൈലി.0.F തൃശൂർ.
കരുതിയിരിക്കണം കൺമുന്നിലല്ലേ,
തളരുന്ന മർത്യൻ്റെ രോദനങ്ങൾ.
കൂച്ചുവിലങ്ങിൽ കുടുങ്ങിയനാടിൻ,
ക്രൂരമാം ഉത്സവം കണ്ടതല്ലേ.
കാണുന്നതെല്ലാം യാഥാർത്ഥ്യമല്ലെ,
നാടറിയുന്നതും സത്യമല്ലേ.
തളരുന്ന മർത്യൻ്റെ രോദനങ്ങൾ.
കൂച്ചുവിലങ്ങിൽ കുടുങ്ങിയനാടിൻ,
ക്രൂരമാം ഉത്സവം കണ്ടതല്ലേ.
കാണുന്നതെല്ലാം യാഥാർത്ഥ്യമല്ലെ,
നാടറിയുന്നതും സത്യമല്ലേ.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1240
(ഷൈലാ ബാബു)
കേരളത്തിൻ തെക്കുഭാഗ-
ത്തടൂരിന്റെ മക്കൾ ഞങ്ങൾ
കാശ്മീരിന്റെ ഭംഗി കാണാൻ
എത്തി കൂട്ടമായ്...