കവിതകൾ
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1040
(ഷൈലാ ബാബു)
മരുഭൂമിയായിരു-
ന്നെന്നന്തരംഗത്തിലൊ-
രരിമുല്ലവള്ളിയായ്
നീയണഞ്ഞു.
- Details
- Written by: RK Ponnani Karappurath
- Category: Poetry
- Hits: 1141
(RK Ponnani Karappurath)
മാതൃത്വം ഒരു നോവാകുന്നു.
പേറ്റുനോവിൻ്റെ അന്ത്യത്തിൽ
പിറവിയുടെ നോവിൽ നിന്ന്
തുടങ്ങി ചിതയുടെ
അഗ്നിനാവുകളിൽ എരിഞ്ഞു
പഞ്ചഭൂതങ്ങളിൽ വിലയിക്കുന്നത് വരെ
സ്വയം ശിരസിലേറ്റിയ ദേവദൗത്യം.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1073
(പൈലി.ഓ.എഫ്)
നിഴലുകൾ നീളെ ചിത്രങ്ങളായെന്നിൽ,
നിർവികാരമീ ത്രിസന്ധ്യയിൽ.
നിലാവലകളിൽ തെളിയുന്നുവിന്നും
നിതാന്ത സ്വപ്നത്തിൻ നേർക്കാഴ്ചകൾ.
സ്മൃതികളുണരും നിമിഷങ്ങളിൽ,
നിൻ മുദുസ്വരങ്ങൾ കേൾക്കുന്നു ഞാൻ.
(Aline)
ഒത്തൊരുമിച്ച് കളിക്കാനും ചിരിക്കാനും
പാട്ടുകൾ പാടി ഉല്ലസിച്ചീടാനുമായി
അവധി ദിനങ്ങൾക്കായി കാത്തിരുന്ന-
നിമിഷങ്ങൾ കടന്നു പോയി;
- Details
- Written by: ബിലാൽ ഹമീദ് നെറ്റികുന്നിൽ
- Category: Poetry
- Hits: 1896
(ബിലാൽ ഹമീദ് നെറ്റികുന്നിൽ)
ഓർത്തു നിൽക്കുവാൻ നേരമില്ലൊട്ടുമേ
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കണം
ഇടവിട്ടു വളരുന്ന വൃക്ഷത്തിൻ ശിഖരങ്ങൾ
മുറതെറ്റാത്ത ജപമായ് പ്രേമം പറയുന്നു.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1241
(പൈലി.ഓ.എഫ്)
സല്ലാപം
മൗന സല്ലാപം
മർത്ത്യജീവിതത്തിനെ
മുത്തണിയിക്കും.
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 1077

ഉറ്റവർ വെന്തതിൽ നൊന്തു കരഞ്ഞു!
വിഷപ്പുക മണക്കുന്ന ഭവനത്തിനുള്ളിൽ,
നിരാലംബയായി അവളിരുന്നു.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 3356
അന്തരാത്മാവിനുള്ളിൽ വിരിഞ്ഞിടും,
വർണസുരഭില ചെമ്പനീർ മുകുളങ്ങൾ!
അനുരാഗവല്ലരി തളിരിട്ടുപൂക്കവെ,
ആനന്ദകണങ്ങളായശ്രുനീർത്തുള്ളികൾ!