കവിതകൾ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1037
(Sohan KP)
തൂലികയില് നിന്ന്
നീലയും കറുപ്പു നിറങ്ങളില്
നിറഞ്ഞ മഷിപ്പേനയില്
നിന്നുതിരുന്നു അക്ഷരമുത്തുമണികള്
ഭാവനയുടെ വര്ണ്ണങ്ങള് ചാലിച്ച
ചില ഓര്മ്മചിത്രങ്ങള്
ചില വാക്കുകള്.
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1102
(പ്രസാദ് എം മങ്ങാട്ട്)
സങ്കടപ്പെരുമഴക്കാലം കഴിഞ്ഞുവോ?
നോവിന്റെ നീലക്കടമ്പുകൾ പൂത്തുവോ?
കാലദോഷം വഴികളിൽ കാളിന്ദിയായുണർന്നുവോ?
കടത്തുകാരനെത്താ തോണിയും കാത്തു നീ നില്പ്തോ?
- Details
- Written by: O.F.PAILLY Francis
- Category: Poetry
- Hits: 1128
(പൈലി.0.F തൃശൂർ.)
പ്രഭാതകിരണം പുൽകിയുണർന്നു,
പ്രതീക്ഷയെന്നിൽ മിഴിതുറന്നു.
മുറിവേറ്റ മാനസം തിരയുന്നുഭൂവിൽ,
മുറിവുണക്കുന്ന നിൻദിവ്യസൗഖ്യം.
മൗനമാണെങ്കിലും മാനസകോവിലിൽ,
സാന്ത്വനമായ് നീ വന്നീടണേ.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1346
(Rajendran Thriveni)
ഒരു ദേവശില്പമീ
ശിലാഗർഭ പാളിയിൽ,
ഉറങ്ങിക്കിടക്കുന്ന-
തറിയുമുൾക്കണ്ണിനാൽ;
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1071
(പ്രജ്ഞതൻ)
പ്രജ്ഞതൻ വാതായനങ്ങൾ തുറക്കാതിരിക്കുക,
കച്ചപുതപ്പിച്ചു പണ്ടു നീ മൂടിയ എന്നോർമ്മ വന്നു മുട്ടിവിളിക്കുകിൽ.
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 1520
(സുമേഷ് പാർളിക്കാട്)
ജീവരക്തം മാറിലമൃതായ് തീർത്തവളമ്മ,
ജീവനെയുദരത്തിലഭയം കൊടുത്തവളമ്മ.
അസ്ഥി നുറുങ്ങുന്ന വേദനകൾക്കുളളിലും
താരാട്ടിൻ വരികൾ തിരയുമമ്മ!
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1101
(ഷൈല ബാബു)
ബാല്യ വസന്തത്തിൽ
കളിക്കൂട്ടരഞ്ചുപേർ,
കൗമാരം പിന്നിട്ടു
വീരയുവാക്കളായ്!
- Details
- Written by: Madhavan K
- Category: Poetry
- Hits: 1107
(Madhavan K)
നീ വസിച്ചൊഴിഞ്ഞ
വാസഗേഹത്തിൽ,
ഞാനും വസിച്ചെടോ
വ്യസനമില്ലാതെ.