കഥകൾ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1214
സാൻവിയിലെ അണ്ണൻ മരിച്ചു. കേട്ടവർ, കേട്ടവർ അന്തം വിട്ടുനിന്നു.
സാൻവിതരിയ കവലയിലെ ഏറ്റവും വലിയ കടയാണ്. എന്തും, ഏതും, എപ്പോഴും കിട്ടുന്ന മിനിമാർട്ടാണ്. അതിൻ്റെ ഉടമസ്ഥനാണ് ഷംസുദീൻ. രാവിലെ അണ്ണൻ വന്ന് കട തുറന്നതാണ്. കടയിൽ നല്ല തിരക്കുണ്ടായിരുന്നപ്പോഴാണ് അദ്ദേഹം കുഴഞ്ഞു വീണത്. അപ്പോൾ തന്നെ മരിക്കുകയും ചെയ്തു.
- Details
- Written by: Molly George
- Category: Story
- Hits: 1529
തൂങ്ങിയാടുന്ന ഒരു കയർ!
അതിൻ്റെ മുമ്പിൽ ഊഴം കാത്തെന്ന പോലെ ഒരാൾരൂപം. ആരാച്ചാർ അയാളുടെ മുഖം കറുത്ത തുണികൊണ്ട് മൂടുന്നു. കൈകൾ പിന്നിലേയ്ക്ക് ബന്ധിക്കുന്നു.
ആധിയോ, നിർവികാരമോ എന്താവും അയാളുടെ മനസിൽ?
ആരാച്ചാർ ആ കയർ അയാളുടെ കഴുത്തിലിട്ടു.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1421
ലോക്ക് ഡൗൺ കാരണം ആകെ പട്ടിണിയിലായിരുന്നു പരുന്ത്. സ്വന്തക്കാരൊക്കെ ദുരിതം സഹിക്ക വയ്യാതെ എങ്ങോട്ടൊക്കെയോ പോയി. എല്ലായിടത്തും ഒരേ അവസ്ഥയാണെന്നറിയാവുന്നത് കൊണ്ട് അവനെങ്ങും പോയില്ല.
- Details
- Category: Story
- Hits: 1280
കല്യാണത്തിന് സമ്മതമല്ല ... എന്നാണോ നീ പറയുന്നത്... അച്ഛൻ ആക്രോശിച്ചു ....അതെ മുഖമടച്ച് അയാൾ അവളെ അടിച്ചു. ഒടുവിൽ അവൾ പാതി മുറിഞ്ഞ പഠന സ്വപ്നങ്ങളിൽ മലർന്നടിച്ചു വീണു..
- Details
- Written by: Ragisha Vinil
- Category: Story
- Hits: 124
കല്യാണത്തിന് സമ്മതമല്ല ... എന്നാണോ നീ പറയുന്നത്... അച്ഛൻ ആക്രോശിച്ചു ....അതെ മുഖമടച്ച് അയാൾ അവളെ അടിച്ചു. ഒടുവിൽ അവൾ പാതി മുറിഞ്ഞ പഠന സ്വപ്നങ്ങളിൽ മലർന്നടിച്ചു വീണു..
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1431
എന്തോ ദുസ്വപ്നം കണ്ടെന്നോണം രാജീവൻ ഞെട്ടിയുണർന്നു.സമയം രാത്രി ഒരുമണി. വല്ലാത്ത പരവേശം. മനസ്സിൽ ഭയം കട്ട പിടിച്ചിരിക്കുന്നു. ഭാര്യയെ നോക്കി. പാവം നല്ല ഉറക്കമാണ്. ഉറക്കത്തിലും ഇടക്ക് ഞെട്ടിയിട്ടെന്നോണം അവൾ അവനെ ഇറുകെ പിടിച്ചിരുന്നു.
രാജാവ് സൗന്ദര്യരാധകനായതിനാൽ ശില്പികളെയും ചിത്രമെഴുത്തുകാരെയും നർത്തകിമാരെയും കൊട്ടാരത്തിൽ തന്നെ പാർപ്പിച്ചിരുന്നു .ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള ശിൽപങ്ങളും ചിത്രങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.
- Details
- Written by: Haneef C
- Category: Story
- Hits: 1502
നനഞ്ഞ ബൊഗൈന് വില്ലകള് തീര്ത്ത ആര്ച്ചു ഗേറ്റു കടന്നു അകത്തേക്കു പ്രവേശിച്ചപ്പോള് അയാള് ബവര് എന്ന കവിതയിലെ വരികള് അറിയാതെ ഓര്ത്തു പോയി. കടലാസു പൂക്കള് വിതറിക്കിടന്ന മുറ്റത്തിന്റെ ചാരുതയാര്ന്ന ഒഴിവിലേക്ക്