കഥകൾ
- Details
- Written by: Shouby Abraham
- Category: Story
- Hits: 1377

ദിനങ്ങളേറെയായി ഇരുലോകങ്ങൾക്കുമിടയിലീ രോഗശയ്യയിൽ പെന്റുലംപോലെ ജീവിതം തുടങ്ങിട്ട്. മരണമോ ജീവിതമോ രണ്ടുമൊരുപോലെയാണെനിക്ക്. ഒരുവൾ ഇവിടെയും മറ്റൊരുവൾ അവിടെയും.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1277
ഈപ്പൻ ആശിച്ചു, മോഹിച്ചു തൻ്റെ ഇതുവരെയുള്ള സമ്പാദ്യമെല്ലാം കൂടി ഒപ്പിച്ചാണ് ഒരു വീടു വാങ്ങിയത്. വീടു വാങ്ങി താമസം തുടങ്ങിയ അന്നു മുതൽ അയൽവാസികൾക്കെല്ലാം തന്നോട് ഭയങ്കര ശത്രുതയാണന്ന് ഈപ്പനു തോന്നിത്തുടങ്ങി. അവരുടെയെല്ലാം നോട്ടത്തിലും സംസാരത്തിലുമെല്ലാം ശത്രുതാ മനോഭാവം ഉണ്ടോ എന്ന് ഈപ്പനു സംശയമായി. ഈപ്പൻ ക്രമേണ അവരിൽ നിന്നെല്ലാം അകന്നു. ഈപ്പൻ ചിന്തിച്ചു: ശത്രുക്കളെ വകവരുത്താൻ ആയുധങ്ങളുടെ മിനിമം ശേഖരമെങ്കിലും ഉണ്ടാകണം. ആയുധങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ആത്മധൈര്യവും കൂടും.
- Details
- Written by: Jamsheer Kodur
- Category: Story
- Hits: 2887

"നമ്മുക്ക് പിരിയാം."
അവസാനം അവൾ കണ്ണുനീർ അടക്കിപ്പിടിച്ച് നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് പറഞ്ഞു.
"നീ പറഞ്ഞതാ അതിന്റെ ശരി."
അവൻ തലതാഴ്തി വിഷാദഭാവത്തോടെ മറുവടി നൽകി.


മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. നിരനിരയായി നീങ്ങുന്ന കുടകൾ ജനൽപ്പാളികൾക്കിടയിലൂടെ കാണാമായിരുന്നു. കറുത്തതും കളറുള്ളതും പുള്ളികളുള്ളളതും പൂക്കളുള്ളതും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. അവയുടെമേൽ വെള്ളത്തുള്ളികൾ വീണു ചിതറിക്കൊണ്ടിരിക്കുന്നു.
- Details
- Written by: Vasudevan Mundayoor
- Category: Story
- Hits: 1941

നിരുപാധിക സ്നേഹത്തിനായി ദാഹിച്ചതുകൊണ്ടാണ് റിട്ടേയേഡ് ബ്രിഗേഡിയർ ബിൽഗോമസ് ബുൾമാസ്റ്റിഫ് ഇനത്തിൽപ്പെട്ട ഒരു നായക്കുട്ടിയെ വാങ്ങിയത്. അയാൾ അതിന് ബ്രൂണോ എന്ന് പേരിട്ട് വളർത്താൻ തുടങ്ങി.
- Details
- Category: Story
- Hits: 1678


(Abbas Edamaruku)
ചെക്കിങ്ങും മറ്റും കഴിഞ്ഞ് എയർപോർട്ടിനു പുറത്തെത്തി. ബാഗുകൾ കയറ്റിവെച്ചിട്ട് ടാക്സിയുടെ സീറ്റിൽ കടന്നിരിക്കുമ്പോൾ ഡ്രൈവർ എല്ലാവരോടും ചോദിക്കാറുള്ളതുപോലെ ചോദിച്ചു.
"സാറിനെ കൂട്ടിക്കൊണ്ടുപോകാൻ ആരും വന്നിട്ടില്ലേ?"
പൊടുന്നനെയുള്ള ആ ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്നറിയാതെ അയാൾ ഒരുനിമിഷം ഇരുന്നു. എന്നിട്ട് ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1618

മോഹൻ തോമസ് ഒരു ഗവേഷണം നടത്താൻ തീരുമാനിച്ചു. ഗവേഷണം വിജയിച്ചാൽ തൻ്റെ പേരിലും ഒരു ഡോക്ടറേറ്റ് ഉണ്ടാവും. ഡോക്ടർ മോഹൻ തോമസ്. അതിനു വേണ്ടി ബുൾഗാൻ താടിയും, ജൂബ്ബ ഷർട്ടും
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1504

അയാൾ വരച്ചു പൂർത്തിയാക്കിയ ആ എണ്ണച്ചിത്രത്തിലേക്ക് അവൾ ഏറെ നേരം നോക്കിയിരുന്നു. അവൾ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുപ്പമുള്ള കാൻവാസിൽ. എങ്കിലും അതവളെ സന്തുഷ്ടയാക്കിയില്ല.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

