കഥകൾ
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 2131


(Krishnakumar Mapranam)
ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു . എന്നെ കണ്ടതും തിരുമേനി ചോദിച്ചു ''എന്താപ്പോ ഇങ്കടൊന്നും കാണാറില്ലല്ലോ ഇശ്ശി കാലായല്ലോ .തന്നെയിങ്കട് കണ്ട്ടിട്ട്... ദൈവവിശ്വാസം ഒന്നുല്ല്യല്ലേ.''
''അങ്ങനെയൊന്നും നിരീച്ചട്ടല്ല.. തിരുമേനി...എവിടെയായാലും മനസ്സിലങ്കട് ഉണ്ടായാപോരെ, അതിപ്പോ ഇബടെ വന്ന് മൂന്നുനേരം തൊഴുതാലേ കിട്ടൂന്നൊന്നൂല്ല്യ ല്ലോ ചെലരൊക്കെ എന്നും ഉടുത്തൊരുങ്ങി വരും ... അവര്‍ക്കെയുള്ളു ദൈവവിശ്വാസം എന്നങ്കട് കരുത്യാലോ .......''
- Details
- Written by: ABIN MATHEW
- Category: Story
- Hits: 1670
വിരസമായൊരു ദീർഘയാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണല്ലോ എന്ന ആശ്വാസത്തിന്റെ തണുപ്പത്താണ് ഒന്ന് കണ്ണടയ്ക്കാൻ തീരുമാനിച്ചത് . മീന വെയിൽ ഒഴുകി പടർന്നു പാതയോരം വരെ പൊള്ളി കിടന്നപ്പോൾ
- Details
- Written by: Molly George
- Category: Story
- Hits: 1515
"ശ്രീനീഷ്, എന്നെ ഓർമ്മയുണ്ടോ ?", വാട്സാപ്പിൽ പുതിയൊരു നമ്പറിൽ നിന്നും വന്ന മെസ്സേജ്. DP നോക്കിയപ്പോൾ ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. നമ്പർ പരിചയമില്ല. അപ്പോഴേയ്ക്കും ഫോൺ റിംഗ് ചെയ്തു. പരിചിതമല്ലാത്ത നമ്പർ.
- Details
- Written by: Bineesh Balakrishnan
- Category: Story
- Hits: 1580
മതി, ഇവിടെ തീരുകയാണ്. ഓരോ കാലത്തും പ്രതിബദ്ധതകളില്ലാത്ത പ്രണയങ്ങളുണ്ടായിട്ടില്ലല്ലോ!. അവന്റെ മുന്നിലെന്തായിരുന്നു? പള്ളിയും പട്ടക്കാരും. തന്റെ മുന്നിലോ? ചന്ദനക്കുറിയ്ക്കു താഴെ കാണുന്ന കുറേ ചുവന്ന കണ്ണുകള്‍.
- Details
- Written by: Shabna Samad
- Category: Story
- Hits: 2534
കല്യാണത്തിനു വന്നവരെ വായിനോക്കി ഇരിക്കുന്നതിനിടയിലാണ് പെട്ടെന്ന് അനാമികയുടെ ദൃഷ്ടി അവനിൽ പതിഞ്ഞത്. അവൻ മൊബൈൽ നോക്കി നിൽക്കുന്നു. 'ഇവനെന്തിനാ അതിൽ തന്നെ നോക്കി നിൽക്കുന്നത്,
- Details
- Written by: Molly George
- Category: Story
- Hits: 1687
ആശുപത്രി മുറ്റത്തുള്ള വലിയ വാകമരം നിറയെ പൂക്കൾ. ഇലകൾ ഒന്നുംകാണാനില്ല. വാകപ്പൂക്കളും, ആകാശവും, നക്ഷത്രങ്ങളും മിന്നുമോൾക്ക് ഏറെയിഷ്ടമാണ്. മമ്മി കിടക്കുന്ന റൂമിന്റെ ജനലരികിൽ പുറത്തേയ്ക്കു നോക്കി
- Details
- Written by: Shabana Beegum
- Category: Story
- Hits: 1790
നുണകൾഎങ്ങനെ മിനുക്കിയെടുക്കണം..?കല്ലു വെച്ചത് ,മുത്തുപതിച്ചത്, നിറം പിടിപ്പിച്ചത് , അങ്ങനെയങ്ങനെ?
പക്ഷെ അക്ബറിനോട് എന്ത് നുണപറയും?
ഇക്ക ഇതെന്തിന് ഏറ്റെടുത്തു.?
അക്ബർ ഇത് എങ്ങനെ നേരിടും?
ഇക്ക കല്ലുപോലെ ഇരുന്നു ഡ്രൈവ് ചെയ്തു.
- Details
- Written by: Swetha Gopal K K
- Category: Story
- Hits: 1807


എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. മുഴുവൻ സമയവും ഇല്ലെങ്കിലും അതാവശ്യം അധികമായി കിട്ടുന്ന സമയങ്ങളിലെല്ലാം മൊബൈൽ ഫോണിൽ കുത്തിക്കളിക്കുന്നൊരു പതിവ് അവൾക്കുണ്ടായിരുന്നു.

