കഥകൾ
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1568
ഉള്ളി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നാഫെഡിന് ചുമതല. ഉറക്കമുറിയുടെ ഓരം പറ്റിയുള്ള ശൗചകൊട്ടിലിൽ യൂറോപ്യൻ ക്ലോസെറ്റിന്റെ അലസ സുഖത്തിൽ കാര്യം സാധിക്കവെ നിർമ്മൽ കുമാർ ഓൺലൈൻ വാർത്തയിൽ അലൊസരപ്പെട്ടു. (മേൽപ്പറഞ്ഞ അലസസുഖ നഷ്ടഭീതിയിൽ പത്രപാരായണം അയാൾ പണ്ടേ നിർത്തിയിരുന്നു) അള്ളങ്കോട്ടു പാറയുടെ വിസ്തൃതമായ തുറസിൽ വെളിക്കിറങ്ങാനെത്തിയ നിർമ്മൽ കുമാറിനെ നാട്ടുകാർ ഒരാഴ്ച മുമ്പ് കയ്യോടെ പിടികൂടിയിരുന്നു. പ്രശ്നം ഗ്രാമസഭയിൽ ചർച്ച ചെയ്യപ്പെട്ടു. നാട്ടിലെ പ്രമാണിയും സാംസ്കാരിക നായകനുമായ വ്യക്തി അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് വിധിയെഴുതപ്പെട്ടു. നിർമ്മൽ കുമാറിന്റെ ജീവിതം സംഭവബഹുലമാണെന്ന് ഇപ്പോൾ ബോധ്യമായല്ലോ ?
- Details
- Written by: Abhiram MD
- Category: Story
- Hits: 2012
വാരാണസി റെയിൽ വേ സ്റ്റേഷനിൽ പ്ലാറ് ഫോം നമ്പർ 2 ഇൽ നിൽക്കുകയാണ് ഗോപാൽ. അന്ന് സ്റ്റേഷനിൽ പതിവിലധികം തിരക്കുള്ളതായി ഗോപാലിന് അനുഭവപ്പെട്ടു . ട്രെയിൻ വരാൻ ഇനിയും പതിനഞ്ച് മിനിറ്റ് സമയമുണ്ട്. കാത്തു നിന്ന് ബോറടിച്ചപ്പോൾ ഒരു ചായ കുടിക്കാം എന്ന് കരുതി സമീപത്തു കണ്ട ഒരു ചായക്കടയിലേക്ക് അയാൾ നടന്നു.
- Details
- Written by: Gandharvan
- Category: Story
- Hits: 2489
"കണ്മഷിയുടെ കറുപ്പിനെക്കാള്‍ ഇരുണ്ടതും മുല്ലപ്പൂവിന്റെ മണമുള്ളതും മഞ്ഞിന് കൈകള്‍ പൊതിഞ്ഞതുമായ നിശബ്ദമായ രാത്രികളില്‍ നിന്റെ മുടിയിഴകളെ തഴുകി ഒരു മന്ദമാരുതന് വീശിയാല്‍ നിന്നരികില്‍ എന്നെ പ്രതീക്ഷിക്കുക... !"
- Details
- Written by: K.R.RAJESH
- Category: Story
- Hits: 1495
- Details
- Written by: Kammutty
- Category: Story
- Hits: 1760
സ്കൂളിൽ എന്റെ നല്ല ഒരു ഫ്രണ്ട് ആയിരുന്നു പ്രേം കുമാർ , നല്ല നീണ്ടു മെലിഞ്ഞു എപ്പോഴും ചിരിക്കുന്ന പ്രകൃതം ആറാം ക്ലാസ്സ് മുതൽ ആണ് ഞങ്ങളുടെ നാട്ടിലേക്ക് അവന്റെ കുടുംബം വരുന്നത് , പ്രേം കുമാറിന്റെ അച്ഛൻ കെ എസ് ഇ ബി ഓവർസിയർ ആണ്, അദ്ദേഹത്തിനു
- Details
- Written by: Chief Editor
- Category: Story
- Hits: 1709
"ചേട്ടാ ഇങ്ങനെ ഒക്കെ ചെയ്യണോ !! "
"അതെന്താ പെണ്ണെ, നിനക്ക് പേടിയുണ്ടോ !! "
"ഹേയ്, എനിക്ക് പേടി ഒന്നും ഇല്ലാ. പിന്നെ അടി കിട്ടുമ്പോൾ ചേട്ടന് മാത്രമേ കിട്ടുള്ളു. അത് കൊണ്ട് ചോദിച്ചതാ".
"ചേട്ടന് പേടി ഉണ്ടോ?
- Details
- Written by: Shaji.J
- Category: Story
- Hits: 1789
"ചേട്ടായി അച്ഛനെങ്ങനുണ്ട്" വെളുപ്പിന് 4.00 മണിക്കുള്ള പെങ്ങൾ ലൈവ് ചാറ്റിൽ, അയാൾ പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതോണ്ട് ഒന്നും പറയാൻ
- Details
- Written by: OneMan Theory
- Category: Story
- Hits: 2086
മൂത്രശങ്ക സഹിക്കാൻ വയ്യാതെയാണ് ഭരതൻ ബസ്സിറങ്ങിയത്. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് കാര്യം സാധിക്കുന്നതിനു പറ്റിയ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. മൂത്രശങ്കയോളം ആശങ്കയുള്ള മറ്റൊന്നില്ലെന്ന് അയാൾക്ക് അപ്പോൾ
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

