കഥകൾ

- Details
- Written by: Dileepkumar R
- Category: Story
- Hits: 1647
അങ്ങിനെ ചേറൂർ സ്കൂളിൽ വച്ച് നടത്താനൊരുങ്ങുന്ന ഗ്രാമോത്സവത്തിൻ്റെ തീയതി നിശ്ചയിച്ചു. അതു താൻ കാത്തിരുന്ന ഒന്നായിരുന്നു. ആ ഗ്രാമോത്സവം മുന്നിൽക്കണ്ട് മാസങ്ങൾക്കു മുന്നേ ഞാൻ ലളിതഗാന പരിശീലനം തുടങ്ങിയിരുന്നു.

- Details
- Written by: Shaji.J
- Category: Story
- Hits: 1804
രാവിലെ എഴുനേറ്റപ്പോൾ ചെറിയ മടി തോന്നാതിരുന്നില്ല. ശരത്കാലത്തെ മഞ്ഞിന്റെ അസ്കിത കലശലായതു കൊണ്ട് വീണ്ടും കിടക്കയിലേക്ക് ചായാൻ അന്തരംഗം മന്ത്രിച്ചു കൊണ്ടേയിരുന്നു. അഞ്ചു മിനിറ്റു

- Details
- Written by: K.R.RAJESH
- Category: Story
- Hits: 1526
തലേദിവസം രാത്രി താടിക്കാരനെ അങ്ങാടിയിലിട്ട് ആരോ വെട്ടിയ വാർത്ത കേട്ട്കൊണ്ടാണ് ആ ഗ്രാമം അന്ന് ഉറക്കമുണർന്നത്.
"കഴുത്തിനും, പുറത്തുമൊക്കെ വെട്ട് കൊണ്ടു,വെട്ടിയത് ആരെന്നു സൂചനപോലും ഇതുവരെ ലഭിച്ചിട്ടില്ല."

- Details
- Written by: Madhu T Madhavan
- Category: Story
- Hits: 1542
വേനൽ കനത്തതാണ്.പെൻഷൻ കാശു വാങ്ങി വന്ന് ഊണു കഴിച്ചു വെന്ന് വരുത്തി ഉമ്മറത്തെ ചാരുകസേരയിലേക്ക് ചാഞ്ഞു. ഒരു പക്ഷേ കുറച്ച് ദിവസമായി അധികം നടക്കാത്തത് കൊണ്ടാവാം, വല്ലാത്ത ക്ഷീണം അനുഭവപെടുന്നു. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തിട്ട് ഒരു വർഷം

- Details
- Written by: റുക്സാന കക്കോടി
- Category: Story
- Hits: 2137
"അയ്യോ!"എന്റെ ഇച്ഛായൻ പോയേ ..... ഇന്നലെയും കൂടെ ഒപ്പം ഉണ്ടതാണെ..... ഇന്ന് നേരം വെളുത്തപ്പം മിണ്ടാട്ടം ഇല്ലാതായേ..''
റോസമ്മ നെഞ്ചത്തടിച്ച് ഭർത്താവിന്റെ ചലനമറ്റ ദേഹം നോക്കി ആർത്തുകരയുകയാണ്. സമീപവാസികൾ അവളുടെ കരച്ചിൽ കേട്ട് ചുറ്റും ഓടി കൂടിയിട്ടുണ്ട്. അവർ കാരണമന്വേഷിച്ച് കൊണ്ടിരിയ്ക്കുന്നുണ്ട്.

- Details
- Written by: Dileepkumar R
- Category: Story
- Hits: 1893
വരണ്ടു വിണ്ട കണ്ടത്തെ തലോടി യെത്തിയ ചുടുകാറ്റ് നിരന്തരം ഏറ്റിട്ടും രാമശ്ശാർ തെല്ലിട നടത്തം നിറുത്തിയില്ല. വിശ്രമിച്ചുമില്ല. പാടം തുടങ്ങുന്നിടത്തു നിന്നു നോക്കിയാൽ പലഭാഗത്തേക്ക് വഴികൾ പിരിയുന്ന ദശാസന്ധിയിൽ

- Details
- Written by: Dileepkumar R
- Category: Story
- Hits: 1831
അതിരാവിലെത്തന്നെ അമ്മയുടെ കണ്ണീരു പോലെ മഴ പെയ്യുന്നുണ്ടായിരുന്നു. മഴക്കൊപ്പമുള്ള കുളിർന്ന ഇളങ്കാറ്റിൽ ഈറ വെള്ളം ചിലപ്പോഴൊക്കെ ഇറയത്ത് വന്നു തൂവി. അതും നോക്കി അസ്വസ്ഥമായ മനസ്സോടെ ഡ്രൈവർ അയ്യപ്പനെ

- Details
- Written by: Mirsha Shakeel
- Category: Story
- Hits: 1650
മനോജേട്ടന്റെ തയ്യൽ കടയുടെയും ബാവുക്കാന്റെ ഹോട്ടലിന്റെയും ഇടയിലുള്ള ഇരുണ്ട ഇടനാഴിയിൽ വെച്ചാണ് കാലങ്ങൾക്ക് ശേഷം ഇരുട്ടും വെളിച്ചവും കണ്ടു മുട്ടിയത്. ഹോട്ടലിന്റെ പുക മൂടിയ