വഴിക്കാഴ്ചകൾ
- Details
- Written by: Shylesh Kumar Kanmanam
- Category: Travelogue
- Hits: 2259
(Shylesh Kumar Kanmanam)
'ഈ മനോഹര തീരത്തു തരുമോ.. ഇനിയൊരു ജൻമം കൂടി...' ഗാനം കേൾക്കുമ്പോൾ ജീവിതത്തോട് ആർക്കായാലും എന്തെന്നില്ലാത്ത ഒരു ഭ്രമം തോന്നും. കവിഭാവനയാണെങ്കിലും, അതുപോലൊരു തീരത്തു ജീവിക്കാൻ നമ്മൾ മനുഷ്യരായിട്ടുള്ളവർ ഒരിക്കലെങ്കിലും കൊതിക്കാതിരിക്കില്ല. പക്ഷേ, അങ്ങനെ കൊതിക്കുമ്പോൾ അതിമോഹങ്ങളുടെ ചില സാങ്കൽപ്പികലിസ്റ്റും നമ്മുടെ മനസ്സിലുണ്ടാകും.
- Details
- Written by: Sabu Chakkalayil
- Category: Travelogue
- Hits: 1723


- Details
- Written by: Dr.K.Vinod Kumar
- Category: Travelogue
- Hits: 2459
(Dr.K.Vinod Kumar)
സമുദ്രനിരപ്പിൽ നിന്ന്നും 15100 അടി ഉയരത്തിലുള്ള സതോപന്ഥ് തടാകം. മഹാഭാരതത്തിലെ അവസാന രംഗഭൂമി. പാണ്ഡവരുടെ സ്വർഗ്ഗാഹണ യാത്രക്കിടയിൽ ഈ തടാകക്കരയിലാണ് പതിനായിരം ആനകളുടെ ശക്തിയുണ്ടായിരുന്ന ഭീമസേനൻ വീണു പോയത്. അദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്ത് തടാകത്തിനക്കരെ കാണുന്ന മഞ്ഞുമലയിലെ പടവുകൾ കയറി തന്റെ ശ്വാനനോടൊപ്പം യുധിഷ്ഠിരൻ സ്വർഗത്തിലേക്കു നടന്നുപോയി.
- Details
- Written by: Vasudevan Mundayoor
- Category: Travelogue
- Hits: 4398
മൂകാംബികയിൽ നിന്നും ദുരിതപാതയിലൂടെയുള്ള ജീപ്പുയാത്ര. ജീവിതയാത്ര ചിലപ്പോഴൊക്കെ ഇങ്ങിനെയുമാകാമെന്ന സൂചനകൾ. പാറയിടുക്കുകൾക്കിടയിലൂടെ അതിസാഹസികമായി പായുന്ന ജീപ്പിൽ കമ്പികളിൽ മുറുകെ പിടിച്ചിരുന്നു.
- Details
- Written by: Dr.K.Vinod Kumar
- Category: Travelogue
- Hits: 2941
(Dr.K.Vinod Kumar)
ഗംഗയുടെ ഏറ്റവും നിർമ്മലമായ മുഖം കാണാവുന്നത് ഗംഗോത്രിയിലാണ്. ഭഗീരഥന്റെ പ്രാർത്ഥന കേട്ട് സ്വർഗ്ഗ ലോകത്തുനിന്നും പുറപ്പെട്ട ഗംഗ, മഹേശ്വരന്റെ തലയിൽ നിന്നും താഴേക്കു കുതിച്ചു ചാടി, ആഘാതത്തിന്റെ ശക്തിയിൽ ഭൂമിക്കടിയിലേക്ക് താണ്, കുറച്ചകലെ ഗോമുഖിൽ നിന്നു വീണ്ടും മണ്ണിനു പുറത്തേക്കു ഉയർന്നുവന്നു തിരിഞ്ഞൊഴുകിയവളാണെന്നാണു വിശ്വാസം.
- Details
- Written by: Dr.K.Vinod Kumar
- Category: Travelogue
- Hits: 2988
(Dr.K.Vinod Kumar)
ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രമാണ് തുംഗനാഥ്. മഹാഭാരത യുദ്ധം കഴിഞ്ഞ് പശ്ചാത്തപ വിവശരായ പാണ്ഡവർക്ക് നന്തിയുടെ രൂപത്തിൽ പരമശിവൻ ദര്ശനം നൽകിയ പഞ്ചകേദാരങ്ങളിൽ ഒന്ന്. പാണ്ഡവർ നിർമ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് അയ്യായിരം വര്ഷത്തിനുമേൽ പഴക്കമുണ്ടത്രേ!.
- Details
- Category: Travelogue
- Hits: 2799
(Alex Kaniamparambil)
"ഗരിയ" എന്ന വാക്കുചേര്ത്ത് നിരവധി സ്ഥലങ്ങള് കല്ക്കത്തയില്തന്നെയുണ്ട്. ഞാന് താമസിക്കുന്ന ഹിന്ദുസ്ഥാന് പാര്ക്ക് ഗരിയാഹട്ടിലാണ്. പിന്നെ ഗരിയയുണ്ട്, ന്യൂ ഗരിയയുണ്ട്. അങ്ങനെ പല ഗരിയകള്.. ഗരിയ എന്നത് സ്കോട്ട്ലന്റില് പെണ്കുട്ടികളുടെ പേരാണെന്ന് ഗൂഗിള് ഭഗവാന് ഉവാചഃ
- Details
- Category: Travelogue
- Hits: 2809
(Alex Kaniamparambil)
ഇന്നു രാവിലെ കല്ക്കത്തയില് ലാന്ഡ് ചെയ്തു. കുറെനാള് ഇവിടെയൊക്കെ ഉണ്ടാവും.യാത്രയുടെ ക്ഷീണം ആവശ്യത്തിനുണ്ട്. നേരെയാകാന് രണ്ടുദിവസം എടുക്കും. ഒരു ഗെസ്റ്റ് ഹൌസിലാണ് തല്ക്കാലം താമസം. ഒരു ഫ്ലാറ്റിനായി ശ്രമിക്കുന്നു.