വഴിക്കാഴ്ചകൾ
- Details
- Written by: Rabiya Rabi
- Category: Travelogue
- Hits: 1151
മലപ്പുറം ജില്ലയിൽ നിന്നും ഞങ്ങൾ വലിയവരും കുട്ടികളും അടക്കം 26 പേരടങ്ങുന്ന സംഘം ഞായറാഴ്ച രാവിലെ 9 മണിയോടെ യാത്ര ആരംഭിച്ചു. എന്റെജീവിതത്തിലെ "ലോങ്ങ് ജേർണി" എന്ന് തന്നെ പറയാം.
- Details
- Written by: Aline
- Category: Travelogue
- Hits: 990
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും പത്ത് കിലോമീറ്റർ അകലെ ബെരിജാം തടാകം എന്ന് പേരുള്ള പ്രശസ്തമായ തടാകത്തിലേക്കുള്ള വഴിയിലാണ് മോയർ പോയൻ്റ് സ്ഥിതി ചെയ്യുന്നത്.
- Details
- Written by: Aline
- Category: Travelogue
- Hits: 1195
ചാലക്കുടിയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു തൊട്ടടുത്തായി ചലഞ്ചർ വൺ അഡ്വഞ്ചർ എന്ന സ്ഥലത്താണ് ഞാൻ അതിസാഹസികവും ഔട്ട് ഡോർ വിനോദവും ആയ സിപ്പ് ലൈൻ യാത്ര ചെയ്തത്.
- Details
- Written by: Aline
- Category: Travelogue
- Hits: 1059
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ എച്ചിപ്പാറയിലാണ് ചിമ്മിനി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996 ൽ സ്ഥാപിതമായ ചിമ്മിനി അണക്കെട്ട് കരുവന്നൂർ പുഴയുടെ കൈവഴിയായ കുറുമാലി പുഴയ്ക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.
- Details
- Written by: Aline
- Category: Travelogue
- Hits: 1059
ഹൈദരാബാദിൽ നിന്നും പ്ലേഗ് നിർമാർജനം ചെയ്തതിൻ്റെ ഓർമ്മക്കായി 1591ൽ കുത്തബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുത്തബ് ഷാ ആണ് ചാർമിനാർ നിർമ്മിച്ചത്.
- Details
- Written by: Aline
- Category: Travelogue
- Hits: 1157
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിൻ്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമാണിത്.
- Details
- Written by: Aline
- Category: Travelogue
- Hits: 1171
തൃശൂരിൽ നിന്നും പതിമൂന്ന് കിലോമീറ്റർ അകലെ പുഴക്കൽ ബ്ളോക്കിനു കീഴിലുള്ള മുളങ്കുന്നത്തുക്കാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജലസേചന ആവശ്യങ്ങൾക്കുള്ള അണക്കെട്ടും വിനോദസഞ്ചാര കേന്ദ്രമാണ് പൂമല അണക്കെട്ട്.
- Details
- Written by: Aline
- Category: Travelogue
- Hits: 1077
തൃശൂരിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെ തീരപ്രദേശ ഗ്രാമവും തൃശൂർ നഗരം ഗുരുവായൂർ കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ഒരു സംഗമസ്ഥലമാണ് വാടാനപ്പള്ളി.