നേതി
- Written by: Sreehari Karthikapuram
- Category: കഥ
- Hits: 139
"എന്തൊരു ബ്ലോക്കാണിത്, ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ.." എൻ്റെ കൈ എയർ ഹോണിൽ അമർന്നുകൊണ്ടിരുന്നു. മുന്നിൽ തടി കയറ്റി വന്ന ഒരു ലോറിയുടെ ട്രൈവറും ഒരു ഓട്ടോറിക്ഷക്കാരനും തമ്മിൽ വാക്ക് തർക്കം നടക്കുന്നു.
ഗുഡ്ഫ്രൈഡേ
- Written by: Jomon Antony
- Category: തിരക്കഥ
- Hits: 238
വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിൽ നിന്നും കാണാതായ രാഹൂൽ എന്ന കുട്ടിയെക്കുറിച്ചുള്ള വാർത്ത അടിസ്ഥാനമാക്കിയാണ് ഈ കഥാ ബീജം ഉരുത്തിരിഞ്ഞതെങ്കിലും ആ കുട്ടിയുടേയോ കുടുംബത്തിന്റ്റേയോ പരിസരവാസികളുടേയോ ജീവിതങ്ങളുമായോ ചുറ്റുപാടുകളുമായോ യാതൊരു വിധത്തിലുള്ള ബന്ധവും ഈ കഥക്കോ തിരക്കഥക്കോയില്ലെന്ന യാഥാർത്ഥ്യം ആദ്യം തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ.
വൃത്തം വരയ്ക്കുമ്പോൾ
- Written by: പ്രിയവ്രതൻ S
- Category: മികച്ച ലേഖനം
- Hits: 216
രസകരമായ ഒരു കാര്യം നിങ്ങൾക്ക് ചെയ്തു നോക്കാം. ഒരു കടലാസിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ വൃത്തം വരയ്ക്കുക. അത് "ഇന്ന്" ( Today ) എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത് എന്നും കരുതുക. ഇനി നിങ്ങൾ ചെയ്യേണ്ടത്, "നാളെ" (Tomorrew) എന്ന പദത്തെ സൂചിപ്പിക്കാൻ മറ്റൊരു വൃത്തം വരയ്ക്കുക എന്നുള്ളതാണ്. ആദ്യം വരച്ച വൃത്തത്തിന്റെ ഏതു ഭാഗത്തായിരിക്കും നിങ്ങൾ പുതിയ വൃത്തം വരയ്ക്കുക? അതിനു ശേഷം ഇതേ കാര്യം അറബി സംസാരിക്കുന്ന ഒരാളോടോ, മാൻഡറിൻ സംസാരിക്കുന്ന ഒരാളോടോ ആവശ്യപ്പെടുക.
കടലു തിളയ്ക്കുന്നു
- Written by: Rajendran Thriveni
- Category: കവിത
- Hits: 136
അറബിക്കടലു തിളയ്ക്കും
ചുഴലിക്കാറ്റു പിറക്കും
പവിഴപ്പുറ്റുകൾ ചീയും
കടലിനു ഭ്രാന്തു പിടിക്കും!
പടുത്തുയർത്തിയ
നഗരമുഖങ്ങളിൽ
സൂക്ഷ്മാണുക്കൾ പരക്കും
രോഗം താണ്ഡവമാടും!
ചംകീല
- Written by: Chief Editor
- Category: സിനിമ
- Hits: 208
മസിനഗുഡി
- Written by: Chief Editor
- Category: മികച്ച കഥ
- Hits: 564
കുമ്പളങ്ങ കനവുകള്‍
- Written by: Jayakrishnan E M
- Category: മികച്ച കഥ
- Hits: 587
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഷാഫിയുടെ സിനിമാലോകം
- Written by: Shafy Muthalif
- Category: വിശേഷ പരമ്പര
- Hits: 620
കൂടുതൽ വായനയ്ക്ക്
- ദുരവസ്ഥ (761) shanavas kulukkalloor
- ഒന്നാം ക്ലാസിലെ വ്യാകുലമാതാവ് (1065) Molly George
- ഓർമ്മയ്ക്കായ് (863) Jojo Jose Thiruvizha
- വിയർപ്പിന്റെ ഫലം (3855) abbas k m
- ദേശാടനപ്പക്ഷികൾ (989) RK Ponnani Karappurath
- നീതിദേവത (5965) Molly George
- ശാസ്ത്രവീക്ഷണം - 6 (398) Rajendran Thriveni
- പൊൻവെട്ടം (641) O.F.Pailly Ookken Francis pailly
- പ്രകൃതിയിലേയ്ക്ക് (703) Krishnakumar Mapranam
- മാഞ്ഞു പോകുന്ന പെൺകുട്ടികൾ (6025) Satheesan OP
- ആനക്കഥ (1873) Dr.K.Vinod Kumar
- ഇന്നു ഞാൻ നാളെ നീ (317) Sathy P
- വെന്തുപോയവളുടെ പാട്ട് (719) Bindu Dinesh
- തൂലിക (309) ബിലാൽ. എസ് ഹമീദ്
- ഗോൽകൊണ്ടയിലെ ഇളംകാറ്റ് പറയുന്നത് (1045) Madhu Kizhakkkayil
- ഹോറസിന്റെ കൊടുംനുണ (616) Chief Editor
- തമ്പ്രാനും കൊച്ചുപെണ്ണും (587) Krishnakumar Mapranam
- എന്തുകൊണ്ടു പ്രസിദ്ധപെടുത്താൻ താമസിക്കുന്നു? (1018) Chief Editor
- പ്രണയം മധുരം (559) Sreekala Mohandas
- എന്തുകൊണ്ട് സ്വയംവരം? (1075) Chief Editor