മികച്ച അനുഭവങ്ങൾ
മികച്ച അനുഭവങ്ങൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: RK Ponnani Karappurath
- Category: prime experience
- Hits: 14139

കർക്കിടകമാസം രാമായണ മാസം ആയി ആചരിക്കാൻ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല. എന്നാൽ രാമായണവും വാത്മീകിയും അതിലെ കഥാപാത്രങ്ങളും ബാല്യം മുതലേ പരിചിതരായിരുന്നു. അതിനു കാരണങ്ങൾ പലതാണ്. അതിലൊന്ന് ഇവിടെ പറയാം.
- Details
- Written by: Vasudevan Mundayoor
- Category: prime experience
- Hits: 14441

കാനനപ്രാന്തത്തിലുള്ള വെറ്ററിനറി ഡിസ്പെൻസറിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് അധികം നാളുകളായിട്ടുണ്ടായിരുന്നില്ല. ഒരു കുന്നിൻ മുകളിൽ കാടിനോട് ചേർന്നു കിടക്കുന്ന വിജന പ്രദേശമായിരുന്നു അത്. ഒരു വൈകുന്നേരം പെട്ടെന്നാണ് മഴ പെയ്യാൻ തുടങ്ങിയത്. കുടയില്ലാത്തതിനാൽ മറ്റു ജീവനക്കാരോട് ഡിസ്പെൻസറി അടച്ച ശേഷം വീട്ടിൽ പോയ് ക്കൊള്ളാൻ ഞാൻ പറഞ്ഞു.
- Details
- Written by: Saraswathi T
- Category: prime experience
- Hits: 5129



ഭാഗം 1
പതിവുപോലെ കാലവർഷത്തിൻ്റെ അകമ്പടിയോടെയാണ് അദ്ധ്യയനവർഷവും സമാഗതമായത്. രണ്ടു മാസമാണ് വേനലവധിയെങ്കിലും എന്തെങ്കിലുമൊക്കെയായി മിക്ക ദിവസങ്ങളിലും സ്ക്കൂളിൽ
- Details
- Written by: Muralee Mukundan
- Category: prime experience
- Hits: 14637


(Muralee Mukundan)
പ്രണയാരാധനക്ക് പ്രത്യേക ദിനമൊ, സമയമൊ, പ്രായമൊ ബാധകമല്ലാത്തതിനാൽ പഴയ ജീവിതത്താളുകൾ മറിച്ചു നോക്കി, പണ്ടത്തെ പ്രണയവർണ്ണങ്ങളിൽ ഒന്നായ ഒരു പ്രേമ കഥ ഒട്ടും പൊലിമയില്ലാതെ വർണ്ണിക്കാനുള്ള വെറുമൊരു പാഴ്ശ്രമമാണിതെന്ന് വേണമെങ്കിൽ പറയാം.
- Details
- Written by: Vasudevan Mundayoor
- Category: prime experience
- Hits: 25754


കോമേരിഫാമിലെ വിരസങ്ങളായ ഒഴിവുദിനങ്ങൾ. മലയും കാടും കടന്നുവരുന്ന മങ്ങിയ പ്രഭാതങ്ങൾ. അതിരാവിലെ ഷൂളമടിച്ചുണർത്തുന്ന കാട്ടുകിളികൾ. മൂടൽമഞ്ഞു വാരിപ്പുതച്ചുകിടക്കുന്ന ഫാമും പരിസരവും. അവധി ദിവസങ്ങളിൽ ചായക്കടകൾക്കും അവധിയായിരുന്നു.
- Details
- Written by: aniyan
- Category: prime experience
- Hits: 23790


ഞാന്‍ ഏതാണ്ട് എണ്‍പതുകളുടെ തുടക്കത്തിലാണ് ബോബനും മോളിയും വായന തുടങ്ങിയത്. രണ്ട് പിള്ളേര് മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്‍ഷങ്ങള്‍ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ക്ക് വയസ്സാവുന്നതേയില്ല. എന്റെ വീടിന്റെ അടുത്തുള്ള എന്റെ കൂട്ടുകാരന്റെ അച്ഛന് ഒരു ബാര്‍ബര്‍ ആയിരുന്നു.

