മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 7035

- Details
- Written by: T V Sreedevi
- Category: prime story
- Hits: 6508


കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ മുറിയുടെ വാതിൽ തുറന്ന്, ഉറക്കച്ചടവുള്ള കണ്ണുകൾ കൂർപ്പിച്ച്, അമ്മയെ നോക്കിക്കൊണ്ട് ദാസപ്പൻ പുറത്തേക്കു വന്നു.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 4219


(റുക്സാന അഷ്റഫ്)
മധു പതിവ് പോലെ അഞ്ചു മണിക്ക് തന്നെ ഉണർന്നു.പുറത്ത് സുഖ ശീതളമായ നേരിയ കാറ്റിന്റെ അല മന്ദം തൂകിവന്ന് അയാളുടെ ഓർമകളെ ഓരോന്നിനെയും പൂമുഖത്തെത്തിച്ചു. ഇന്നലെ ഇതേ സമയം വിമല ചായയുമായി വന്നു തന്നെ ഉണർത്തിയതാണല്ലോ എന്ന് അയാൾ ചിന്തിച്ചു.
- Details
- Written by: Sathy P
- Category: prime story
- Hits: 4014


(Sathy P)
"ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ,
കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ ങ്ങൂഹുഹും.....
ഏകാന്ത ചന്ദ്രികേ ഹേഹെ...ഹേ ഹെ ഹേ ..."
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3236


"മണി ഏഴായല്ലോ. ഇനി വല്ല പനിയും പിടിച്ചോ. അതെങ്ങനെയാ പെയ്യുന്ന മഴയും തെളിയുന്ന വെയിലും മുഴുവൻ അവന്റെ തലയിലല്ലേ. ഇങ്ങനെയൊരു മാട്."
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3677


- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 6352


(Sathesh kumar OP)
നനഞ്ഞു കുടർന്ന ചെമ്മണ്ണ് വഴിയിലൂടെ ചെറിയ കയറ്റം കയറി ചെല്ലുന്നിടത്താണ് കനക ടീച്ചറുടെ സ്കൂൾ.' ചുടുകാട് സ്കൂൾ' എന്നാണു കുട്ടികൾ പറയുന്നത്. പണ്ട് മലമ്പനി വന്നു ചത്ത കുടിയേറ്റക്കാരെ അടക്കം ചെയ്യുമായിരുന്ന ചുടുകാട്ടിലാണ് ഇന്ന് ആ സ്കൂൾ പണിതുയർത്തിയിരിക്കുന്നത്. ചെറിയ കുന്നിനുമീതെ ദാരിദ്ര്യത്തിന്റ അഴുക്ക് ചായം പൂശിയ ഒറ്റമുറി കെട്ടിടം!
- Details
- Written by: Anilkumar C.V
- Category: prime story
- Hits: 3530


(Anilkumar C.V)
സദാ വിജനവും മൂകവുമായ ആ വീഥിയില്‍ നിന്ന് അല്പം ഉള്ളിലേയ്ക്ക് കയറിയാണ് ആ നെടുനീളന്‍ വീട് ഇരിക്കുന്നത്. ചുവന്ന വെട്ടുകല്ലില്‍ തീര്‍ത്ത ഒറ്റമുറി മാത്രമുള്ള അതിന്റെ ഭിത്തികള്‍ തേയ്ക്കാത്തതും ചായം പൂശാത്തതും അരോചകവുമായിരുന്നു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

