കവിതകൾ
- Details
- Written by: ജസ്ലി കോട്ടക്കുന്ന്
- Category: Poetry
- Hits: 758
പ്രതീക്ഷയുടെ
ഒൻപതു മാസങ്ങളെ
മണ്ണിൽ താഴ്ത്തി
നിങ്ങൾ നന്നായി
കൈ കഴുകിയിരിക്കുന്നു.
പതിനാലു മണിക്കൂറിന്റെ
അലച്ചിലിന് - ഒരു
വ്യാഴവട്ടക്കാല ദൈർഘ്യം.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 834
പൂത്തുലഞ്ഞീടുന്ന മഞ്ഞമന്ദാരങ്ങൾ
ധരണിയിൽ പൊൻപ്രഭ പൂകിനിൽപ്പൂ!
- Details
- Written by: Shaila Babu
- Category: Poetry
- Hits: 822
ഭാരതാംബതൻ മടിയി-
ലിന്നഭിമാനിയാകിലു-
മെന്നുള്ളത്തിൻ പിടച്ചിൽ
ഞാനറിയുന്നു കാലമേ...
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1048
എന്നും നമിക്കുന്നു
ഗുരുനാഥരെയെൻ,
ശക്തൻ്റെ മണ്ണിൻ
കഥ തീരുവോളം.
ശാന്തമായൊന്നു
ചിന്തിക്കുവാൻ, മാനസം
ശാന്തമാകുന്നൊരു
കാലമില്ല.
കലികാലത്തിൻ സ്വപ്നദർശനം,
വാനവീഥിയിൽ ഞാൻ കാണുന്നുവിന്നും.
- Details
- Written by: Sohan KP
- Category: Poetry
- Hits: 866
നിലകളിടികോല്
നാലിരട്ടി മേളപ്പെരുക്കം
വലംതലയിലത്താളം
കൊമ്പുകുഴലെത്ര മോഹനം
- Details
- Written by: ജസ്ലി കോട്ടക്കുന്ന്
- Category: Poetry
- Hits: 865
അഫ്രീനാ.......
നിന്റെ ചൂണ്ടുവിരലിന്നറ്റത്തെ,
സ്നേഹം കാണുന്നു.
ധീരത കാണുന്നു.
അനീതി കാണുന്നു.
അസ്വാതന്ത്ര്യം കാണുന്നു.
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 931
പോയ കാലത്തിന്റെ
ശേഷിപ്പുകളെന്നിൽ,
ഓർമ്മതന്നോളങ്ങൾ
സൃഷ്ടിച്ചുണരവേ;
ഓളങ്ങളിൽപ്പെട്ടൊഴുകുന്ന
നൗക പോൽ,
ആടിയുലയുന്നു
മൂകമെൻ ഹൃത്തടം!
- Details
- Written by: ജസ്ലി കോട്ടക്കുന്ന്
- Category: Poetry
- Hits: 954
1. അർധ വൃത്തം
അപൂർണതയിലെ
പൂർണത
ആഘോഷിക്കുന്നവർ.