കവിതകൾ
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 862
കരയണം
ദിഗന്തങ്ങൾ ഭേദിച്ചു രോദനം
മാറ്റൊലിച്ചെങ്ങും മുഴങ്ങണം!
കരയുന്ന കുഞ്ഞിനെ
ഗതിയുള്ളു ഭൂമിയിൽ!
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 984
ഒറ്റയ്ക്ക് തന്നെ
ചെന്നുകാണേണ്ട
ചില ഓർമ്മകളുണ്ട്.
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 959
ആദ്യമായ് കൊണ്ടൊരാ ചാറ്റൽമഴയിൽ
ആഴത്തിലെൻമനം നനഞ്ഞുവെങ്കിലും
ആകാശമറഞ്ഞില്ല ആഴിയുമറിഞ്ഞില്ല
ആദ്യ പ്രണയത്തിൻ അമരാനുഭൂതി
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1170
നിറശോഭ തിങ്ങിടുമഴകിൻ പ്രഭയിലായ്
മിന്നിത്തിളങ്ങും നഗരമദ്ധ്യേ...
ഉന്മാദ ലഹരിയിലുന്മേഷഭരിതരായ്
അയനം തുടരും സഹയാത്രികർ.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 972
ഒന്നല്ല, രണ്ടല്ല, പത്തു നൂറായിരം
മുഖമില്ലാ ജന്മങ്ങൾ നമ്മുടെ ചുറ്റിലും!
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 913
ആകാശനെരിപ്പോടിലൂതികാച്ചിയ
പൂനിലാ വെളളിത്തിരി വെട്ടത്തിൽ
ഓർമ്മ കുതിർന്നീറനാം പുളിനത്തിൽ
കളിമാനസം നിറച്ച മൺതോണി
തൂമഞ്ഞു വിട്ടകന്ന ബാല്യപുലരിതൻ
ഓർമ്മമുഖം തേടി വീണ്ടും തുഴഞ്ഞു
- Details
- Written by: Sathy P
- Category: Poetry
- Hits: 861
പതിയെ ഞാൻ ചാരിയ
ജാലക വാതിലി-
ന്നരികിലൊരിത്തിരി-
ത്തിത്തിരിപ്പക്ഷികൾ...