കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1054
ശാന്തമായുണർന്നുവെൻ മാനസം,
ശാന്തിയേകുമീ വേളയിൽ.
മുൾമുടി ചാർത്തിയ സഹനങ്ങളെന്നിൽ,
മുദ്രിതമാകുന്ന സമയം.
മൃത്യുവിൻ വിജയംവരിച്ച നിൻകണ്ണുകൾ,
തിളങ്ങട്ടെയെന്നുമീ ഭൂവിലെങ്ങും.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 900
അനിർവചനീയമാം
നിനവിന്റെ വാടിയിൽ
മണ്ണിൽ രചിക്കുന്നു
നനവുള്ള നോവുകൾ!
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 961
മൃഗതൃഷ്ണതേടി കുതിച്ചുപായുന്നവൻ
മൃഗനീതികണ്ടു മനസ്സു മടുത്തവൻ;
ഉയിരിന്റെ ചങ്ങലപ്പൂട്ടിൽ കുരുങ്ങിയ
ദുർബലൻ, സ്വാർഥൻ, നരനെന്ന യാത്രികൻ!
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1019
എന്നോ നിനച്ചിരുന്നതാണെങ്കിലും
കർമ്മരഥം തനിച്ചിറങ്ങിയ നേരത്ത്
നിണം വറ്റിയെൻ പച്ചഞരമ്പുകളിൽ
നരച്ച വാർദ്ധക്യം ചിന്താധാരായായ്
- Details
- Category: Poetry
- Hits: 935
മുറിച്ചെറിഞ്ഞും വെട്ടി
നുറുക്കി നീക്കിയും
മരങ്ങളങ്ങനെ
പാറാവുകാരന്റെ
കണ്ണും
വെട്ടിച്ച്
ഇരുട്ടിലൂടെ
പിടച്ച് നീങ്ങി.
- Details
- Written by: Pearke Chenam
- Category: Poetry
- Hits: 866
ഉറങ്ങിക്കിടക്കുമ്പോള്പോലും
നിങ്ങള്ക്ക് വിശ്വസിക്കാവുന്നവര്,
സാധാരണക്കാര്...
- Details
- Written by: Ragisha Vinil
- Category: Poetry
- Hits: 104
മുറിച്ചെറിഞ്ഞും വെട്ടി
നുറുക്കി നീക്കിയും
മരങ്ങളങ്ങനെ
പാറാവുകാരന്റെ
കണ്ണും
വെട്ടിച്ച്
ഇരുട്ടിലൂടെ
പിടച്ച് നീങ്ങി.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 910
ആദ്യാക്ഷരങ്ങൾ കുറിക്കുമീ വേളയിൽ
പാവനമാകുമീ പുണ്യപ്രഭാതത്തിൽ,