കവിതകൾ
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1016
കാർമേഘം ഇരുണ്ടു
കടൽ കാറ്റെവിടെ
കടൽ ശാന്തമായി
കര ഒന്ന് ഭയന്നു
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1009
ചിങ്ങവെയിലിൻ ചുംബനച്ചൂടേറ്റ് നാണിച്ചിരിക്കും ശ്രാവണപൂക്കളെ
കുവയിലത്തേരേറ്റി പൂവിളിയാൽ
മുറ്റത്തെ ആവണിപ്പൂത്തറയിൽ
സ്നേഹത്തിൻ വർണ്ണചാരുത നിറച്ചു
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1001
എന്തിനോ പിന്നെയും ഓണ-
മിങ്ങെത്തുമ്പോൾ,
എന്തിനോ ഉള്ളം
പിടയുന്നുവെപ്പോഴും!
ഉണ്ണികൾ മുറ്റത്തു പൂക്കളം തീർക്കുമ്പോൾ,
എന്തിനോയെന്മനം
തേങ്ങുന്നു മൗനമായ്!
- Details
- Written by: Molly George
- Category: Poetry
- Hits: 927
പൊന്നോണപ്പൂനിലാവേ..
ഈരാവിൽഞാനും നിന്നോടൊപ്പം
പൊന്നോണസ്മൃതികളിലൊന്ന് നീരാടിക്കോട്ടേ?
ഉത്രാട നാളിൽ ഉറക്കമുണർന്നപ്പോൾ,
തലെന്ന് പുതച്ചു് കിടന്ന ഉടുമുണ്ട് പരതി....
ചളിപുരണ്ട, പിന്നി തുടങ്ങിയ ആ മുണ്ട് ആരോ അടിച്ച് മാറ്റിയിരിക്കുന്നു.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1078
സ്വപ്നങ്ങൾക്കു ചിറകുകൾ മുളച്ചാൽ,
മായാലോകത്തിൽ പറന്നുയർന്നിടാം.
കാണാത്ത കാഴ്ചകൾ കണ്ടു നടക്കാം,
പക്ഷങ്ങളൊടിഞ്ഞാൽ തീർന്നൂ കഥയും.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1071
പൂവേ പൊലി, പൂവിളി വെറുമൊരു
ആവേശക്കാഹളമല്ല,
സഹ്യാദ്രിച്ചോട്ടിലുയർന്നൊരു
സംസ്കാരശംഖൊലി മാത്രം!
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 890
ഉടച്ചുവാർക്കുക സ്വപ്നങ്ങൾ
ഉണർന്നുയരും തലമുറയ്ക്കായി
ഉരുകിയ സ്വപ്നങ്ങളിൽ നിന്ന്
ഉയരട്ടങ്ങനെ വീണ്ടും ഉയരട്ടെ