കവിതകൾ
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1100

വന്നല്ലോ വീണ്ടും നല്ലയൊരോണം
മാവേലിമന്നന്റെ ഓർമയുമായ്!
- Details
- Written by: Molly George
- Category: Poetry
- Hits: 1091


ലിനിയെന്ന മാലാഖയെ ഓർമ്മയില്ലേ?
നിപ്പയെന്ന ഭീകരൻ കവർന്നെടുത്ത
ചിറകറ്റു വീണൊരു വെള്ളരിപ്രാവ്,
ത്യാഗിനിയായൊരു പെൺപൂവ്.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1143


ഉയരങ്ങളുടെ ഉയരത്തിലെ
കാലമസ്തകത്തിൽ നിന്ന് അടുത്ത ഉയരംതേടി എന്റെ കാലടികളുയർന്നു..
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1092


മഴയൊന്നു നിന്നാൽ
മൂടൽ മഞ്ഞൊന്നുമാറും
മഞ്ഞൊന്നു മാറിയാൽ
മരമൊന്നു കാണാം.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1053

മകളേ, കയറുവാനിനിയുമേറെ,
തളരാതെ കാൽകൾ ചലിച്ചിടേണം
സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
മുങ്ങാതെ നീന്തിക്കയറിടേണം.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 979

ഒരു കുഞ്ഞു സ്വപ്നമെങ്കിലും കാണാത്ത,
മനുജർ കാണുമോയീ ഭൂവിൽ സംശയം.
ഒരു മൂളിപ്പാട്ടാണെങ്കിലും പാടാത്ത-
യൊരു മർത്ത്യൻ കാണുമോയീ ധരിത്രിയിൽ.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 961


മൂടിയെൻ നേത്രങ്ങളിലിരുൾ പടലങ്ങളാ-
യരുണോദയത്തിൻ ശോഭയുമന്യമായ്
വിഭാതം വിടർന്നതില്ലിന്നെന്റെ മുന്നിലും
നിശ്ശബ്ദമെന്നുൾത്തടമാകെ തളർന്നിതാ...
- Details
- Written by: Siraj K M
- Category: Poetry
- Hits: 1024


ഏറ്റവും നല്ല
അന്ത്യ ശുശ്രൂഷ ലഭിക്കുന്നത്
ഓണപ്പൂക്കളത്തിലിടം കിട്ടുന്ന
വർണപ്പൂക്കൾക്കാവും.

