കവിതകൾ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 987
തുറന്നെഴുതിയൊരു താളിൽ,
നിൻ തുടിക്കുന്ന ഹൃദയം ഞാൻ കണ്ടു.
മുല്ലപ്പൂചൂടിയ നിന്നളകങ്ങളിൽ നിന്നും,
വമിക്കുന്നു നറുമണമെങ്ങും.
ഒരുങ്ങിയെത്തി യെന്നോർമ്മകളിൽ നീ,
ഒരിക്കലുമണയാത്ത പ്രണയമായി.
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 995
പൂക്കൾ ചിരിക്കും മാമലത്തണലിൽ
പൊന്നോളം തെന്നിയോടും ആറ്റുകരയിൽ
പൂമരശാഖിതൻ കവലകളൊന്നിൽ
പഞ്ജരം നെയ്തുവെച്ച വിഹംഗമേ
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1086
ഈരേഴാണ്ടു കാലമാരണ്യം പൂകുവാൻ
രാമാനുയാനം ചെയ്യും പ്രിയനാം കാന്തനെ
കൊട്ടാരത്തൂണിലെ ചിത്രാംഗനപോൽ
കണ്ണിമയാടെതെ ശോകനീരുറ്റാതെ
മംഗളം ചൊല്ലീ യാത്രയാക്കിയവൾ
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1016
- Details
- Written by: രത്നാ രാജു
- Category: Poetry
- Hits: 1212
കാലമിന്നെത്രയോ മോശമാണ്
കാലിക പ്രശ്നവും രൂക്ഷമാണ്
ചുറ്റും ചതിക്കുഴികളെന്നോർക്കുക
അറിയാതെ വീഴുന്നു ജീവിതങ്ങൾ..!
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1058
ഹിമകണങ്ങളൊഴുകി വരുന്നു
തൃണം മൂടിയമേടുകളിൽ.
നിറംചാർത്തുമീ സൂര്യോദയത്തിൽ,
അഴകോലുമോമൽ കുളിരലകൾ.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1080
തണല്മരമതിരിടും
തെരുവിന്ടെയറ്റത്തെ
വൈദ്യുതിത്തൂണില്‍ തൂങ്ങുന്നു നിറം മങ്ങിപ്പഴകിയ തപാല്‍പ്പെട്ടി
അനാഥമായ്, ചെറുകാറ്റിലാടുന്നു
ഞരങ്ങുന്നു മൂളുന്നു.
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 971
കുറുകിക്കുറുകി
പിന്നെയും കുറുകുന്ന
കടലുകളാണ് ഓരോ കുഞ്ഞും...