കവിതകൾ
- Details
- Written by: PP Musthafa Chengani
- Category: Poetry
- Hits: 1124
ഓർമ്മകൾ പെയ്തിറങ്ങും തടാകത്തിന്നോരത്ത്
കേട്ടു ഞാനൊരു നേർത്ത നാദം
രാവിൽ കിനാവിന്നുമ്മറത്തിണ്ണയിൽ
ജീർണിച്ചൊരമ്മതൻ ആത്മരാഗം
അവളുടെ മാറോട് ചേർന്ന് പിടയുന്നു
പറക്കമുറ്റാത്തൊരു പിഞ്ചു ബാല്യം.
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 1106
ആരുമാരും കണ്ടീടാതെ,
തൂങ്ങി നില്ക്കും മനുഷ്യന്റെ
അസ്ഥികൂടം കിടക്കുന്ന,
കാഴ്ച യെന്നപോൽ;
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1101
ഒരു ചൂണ്ടയും
ഒരു മീനിനെയുമറിയുന്നില്ല...
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1244
മൗനമായന്നു നീ പെയ്തൊഴിഞ്ഞപ്പോൾ,
നിൻ മൗന സരോവരം കവിഞ്ഞൊഴുകി.
മഴമേഘങ്ങളാൽ മൂടിയ ബാഷ്പങ്ങൾ,
മാരിവില്ലഴകിൽ മറഞ്ഞുപോയി.
മധുരിക്കുമോർമകൾ മനതാരിൽ നിന്നും,
മന്ദഹാസങ്ങളായ് മാഞ്ഞുപോയി.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1442
ഇരുണ്ട മഴമ.ഘങ്ങള്
പടര്ത്തിയ വിഷാദമൂകമായ
ഇരുട്ട് മെല്ലെ മനസ്സുകളില്
ആഴ്ന്നിറങ്ങുന്നു.
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1167
ഈ കുഞ്ഞുമൂക്കുകൊണ്ടല്ലേ നീയളന്നത്
ഗന്ധത്തിന്റെ പലപല ഋതുക്കള്.....
കൂട്ടിമുട്ടി കൂട്ടിമുട്ടി
നീയുണര്ത്തിയ അഗ്നികള്....
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1113
പൊഴിയാത്തതെന്തേ നീ പൂനിലാവേ,
നിൻ പരിഭവമെന്നോടു ചൊല്ലുകില്ലേ.
ഇരുൾമൂടി നിൽക്കുമെന്നന്തരംഗത്തിൽ,
ഒരു തരിവെട്ടമായ് നീ വരില്ലേ.
മനസ്സുതുറന്നൊന്നു പങ്കുവെക്കാൻ,
മതിയാകുമല്ലോ നിൻ തൂവെളിച്ചം.
- Details
- Written by: Shaila Babu
- Category: Poetry
- Hits: 1013
ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു
ഞെട്ടി ഞാ,നെന്നുടെ പ്രതിരൂപക്കാഴ്ചയിൽ!
രൂപിണീ, നിന്നുടെ ശാലീനഭാവങ്ങൾ
കാഴ്ചയായർപ്പിച്ചതേതു സവിധത്തിൽ?