കവിതകൾ
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1141
പ്രാർത്ഥിക്കാം ജഗദീശ്വരാ നിൻമുമ്പിൽ,
ഈ ഭൂമിയിൽ ജന്മം നൽകിയതിനും...
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1670
ഒരു മഴയിലാണ്
നീയെന്നില് നിന്നൊലിച്ചുപോയത്
വലിഞ്ഞുമുറുകിയൊരു ഞരമ്പ്
എന്നുള്ളില്
അപായസൂചന മുഴക്കിയിരുന്നു
എന്നിട്ടും
സൂക്ഷിക്കാനായില്ലെനിക്ക് നിന്നെ
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1215
അന്ത്യവിശ്രമത്തിനൊരുങ്ങുമ്പോഴെൻ,
അന്തരംഗമെന്നോടു മന്ത്രിച്ചു.
നിശീഥിനി വന്നണയുമ്പോൾ വാനിൽ,
നിൻ നീർമിഴികൾ നിറയരുതേ.
നിത്യവിശുദ്ധിക്കൊരുങ്ങുമീയാത്മാവിൽ,
നീരജങ്ങളെന്നും വിടർന്നിടട്ടേ.
- Details
- Written by: Sathish Thottassery
- Category: Poetry
- Hits: 1179
ഇടവപ്പാതിയിരമ്പി വരുമ്പോൾ
പെണ്ണിനിതെന്തൊരു പരവേശം
ഇറയത്തുള്ളൊരു കമ്പിക്കയറിലെ
മുണ്ടുമുടുപ്പുമുണങ്ങാഞ്ഞോ
കൊത്തി ചിക്കി നടക്കുംകോഴി-
പറ്റം കൂട്ടിൽ കയറാഞ്ഞോ
- Details
- Written by: PP Musthafa Chengani
- Category: Poetry
- Hits: 1279
നാളുകൾക്കപ്പുറം സ്മരണയായി മാറിടും;
ഞാൻ മൊഴിഞ്ഞിടട്ടെ ചില നഗ്ന സത്യം.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1026
കാണാം ദിനവും വഴിയോരത്തിൽ,
ഭാഗ്യക്കുറിയുടെ ചീട്ടും വിറ്റൊരു...
- Details
- Written by: Sohan KP
- Category: Poetry
- Hits: 1119
അനന്തമാം രാമായണാകാശം
അഗാധമാം ഇന്ദ്രനീലിമയില്
അവതരിക്കുന്ന രാമന്
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1033