കവിതകൾ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1051
പൊടിമണ്ണടിഞ്ഞ പാതഓരത്തെ വേലിച്ചെടികള്.
പടിപ്പുര കടന്നെത്തുമ്പോള്
പഴമയുടെ ഗന്ധത്തില് മുങ്ങി
പഴയൊരു മാളിക.
- Details
- Written by: Chanchal K Babu
- Category: Poetry
- Hits: 1018
നല്ലൊരു മനുഷ്യനല്ല.
നല്ലൊരു വ്യക്തിയല്ല.
നല്ലതൊന്നും അംശങ്ങളായി കൈവശമില്ല.
- Details
- Written by: T V Sreedevi
- Category: Poetry
- Hits: 1137
ഋതുഭേദ ചാരുതകളെ-
ന്നിൽ നിറയ്ക്കുന്നു,
വിവിധങ്ങളായുള്ള-
നേക ഭാവങ്ങളെ.
മാറുന്ന ഋതുപോലെ-
യെന്നിലും മാറുന്നു,
ഭാവങ്ങൾ കാലത്തി-
നൊത്ത പോലെപ്പോഴും.
- Details
- Written by: PP Musthafa Chengani
- Category: Poetry
- Hits: 1070
ചിതയിലച്ഛനെരിയുംമ്പോളമ്മ
കരഞ്ഞു, കൂട്ടരും, പിന്നെ ഞാനും;
ഇനിയാണെന്നുദയമരങ്ങിലേക്ക്.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1111
രണ്ടിണക്കിളികളേപ്പോൽ നാം പാടിപ്പറന്നു
നടന്നൊരീ നദീക്കരയെ, മറക്കുകയോ?
ആ നദിയുടെയരികത്തിരുന്നോർക്കുന്നു
ഞാനിന്നു, നാമോടിക്കളിച്ചൊരാ നാളുകൾ.
- Details
- Written by: O.F.Pailly Ookken Francis pailly
- Category: Poetry
- Hits: 1047
നൊമ്പരത്തിൻ്റെയാ മാസ്മരരശ്മികൾ,
മന്ദമായ് മിഴികളിൽ വീണടിഞ്ഞു.
മന്ദസ്മിതങ്ങൾ മറന്നൊരാ രാവിൽ,
മൗനങ്ങളെന്നെ പുൽകിനിന്നു.
മറക്കാനെനിക്കു കഴിയാതെയെന്നുമെൻ,
മൗന സരോവരം നീരണിഞ്ഞു.
- Details
- Written by: Ramachandran Nair
- Category: Poetry
- Hits: 1123
ചിന്തിക്കുന്നു മരണത്തിനപ്പുറമെന്തെന്ന്,
മരണംവരെയുമെന്തെന്നു ചിന്തിക്കണം!
- Details
- Written by: Sajith Kumar N
- Category: Poetry
- Hits: 1143
മഴച്ചില്ലാൽ മുറിവിട്ട ഹൃത്തിൽ
മഴ വെള്ളം തെറുപ്പിച്ച തണുപ്പിൽ
മഞ്ഞായുറഞ്ഞു പോയ് ദുഃഖം
മായാതെ മറയാതെയിന്നും മനസ്സിൽ
ചന്തമായ് ചാറ്റുന്നെന്നിൽ ഇമ്പമായ്