കവിതകൾ
- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1649
ഇല്ലാത്ത മേശമേൽ കാലുകൾ കേറ്റിവ-
ച്ചുല്ലാസവാനായിരിക്കുന്നു, കൈകളിൽ
ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി
നുള്ളിലെ സ്നേഹം തിരയുന്നു മാനസം.
- Details
- Written by: Ajesh Jayan
- Category: Poetry
- Hits: 1511
ഓണത്തിനൊരു ചെറു പൂക്കളം തീർക്കുവാൻ
ഒരുപിടി പൂക്കളിറുത്തു ഞങ്ങൾ
ചേലുള്ള പൂക്കളിറുക്കുവാനങ്ങനെ
ഓണപ്പുടവ ഉടുത്തു ഞങ്ങൾ
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1565
രാഗാർദ്രമിന്നെൻ്റെ ചിത്തം
രാക്കിളിപ്പാട്ടൊന്നു മൂളീ.
നിശയുടെമൗനസംഗീതമെൻ കാതിലായ്
നീറുന്നൊരോർമയായ് തേങ്ങീ.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1578
അസത്യത്തെ അലക്കിവെളുപ്പിക്കുന്നവരും
അധര്‍മ്മത്തെ ന്യായീകരിക്കുന്നവരും
ഒന്നോര്‍ക്കുന്നില്ല.
ഉണ്മയാം സൂര്യവെളിച്ചത്തിന്‍ടെ പ്രഭയില്‍
- Details
- Written by: Sahil Kabeer
- Category: Poetry
- Hits: 1506
ഓർമ്മതൻ ശവകുടീരത്തിലായ്
ഒരശ്രുപുഷ്പ്പമർപ്പിച്ചിടാം ഞാൻ,
ഒരു മാത്ര മാത്രമായുസ്സുള്ളയാ
ഓർമയുടെ വേർപാടിലേക്കായ്,
- Details
- Written by: sandhya anand
- Category: Poetry
- Hits: 1434
ഇന്നലെ വരെ ഞാൻ
കണ്ണാടിയിൽ
എന്റെ സൗന്ദര്യം
കണ്ടാസ്വദിച്ചിരുന്നു.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1539
കെട്ടു പൊട്ടിയ പട്ടം കണക്കെ
ചിന്തയുടെ വാനില്‍ പറന്നലഞ്ഞ്
ഒരു മരത്തില്‍ കുരുങ്ങി ചിറകൊടിഞ്ഞോ
ഒരു നദിയൊഴുക്കില്‍ നിപതിച്ചോ
ഒടുങ്ങുന്ന ജീവിതവ്യാമോഹങ്ങള്‍
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1523
നിത്യവുംനിൻകിനാക്കളിൽ
ഒരു പുഷ്പമായ് വിരിയട്ടെ ഞാൻ!
തപ്തനിശ്വാസമേൽക്കവേ, നിൻ്റെ
ഹൃത്തിലായ് ചേർന്നലിയുവാൻ..
വിണ്ണിൽനിന്നുംപറന്നിറങ്ങുന്ന
വെളളിമേഘങ്ങൾ പോലെ നാം
കാലചക്രത്തിരിച്ചിലേൽക്കാത്ത
കാമനകൾ മേയുന്നിടം.

