കവിതകൾ

- Details
- Written by: Jayakumar S Kailas
- Category: Poetry
- Hits: 1581
എന്നും പുതുമഴ കൊതിക്കും
വേഴാമ്പൽ ഞാൻ
പ്രണയത്തിൻ തീച്ചൂടിലെൻ
ഹൃദയം വെന്തുരുകുന്നു.

- Details
- Written by: Zone
- Category: Poetry
- Hits: 1340
ബുദ്ധൻ മരിച്ചിരിക്കുന്നു.?
അദ്ദേഹത്തിൻ്റെ ആയൂർരേഖപ്പോലെ
ഇടുങ്ങിയ വഴിയിലൂടെ
ഞാനിന്നെൻ്റെ കുതിരയെ തെളിക്കുന്നു.

കത്തിയെരിഞ്ഞമരുന്നൊരാ ചിതക്കരികിൽ ഒരാളിരുന്നുരുകിയെഴുതുന്നുണ്ട്. ..
കവിതയോ?
അല്ലൊരുചരമഗീതം.

- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1452
തന്റെ വെങ്കല പ്രതിമ
നാൽക്കവലയിൽ സ്ഥാപിക്കണം,
അന്ത്യാഭിലാഷം അറിയിച്ചാണ്
അച്ഛൻ മരിച്ചത്.

- Details
- Written by: കിങ്ങിണി
- Category: Poetry
- Hits: 1440
നിലാ കുളിരിൽ നിറയും സന്ധ്യയിൽ
ഇളനീർ മഴയിൽ പൊഴിയും മഞ്ഞിൽ
തിരയുന്നു ഞാൻ നിൻ മുഖം
അറിയുന്നു ഞാൻ എൻ പ്രണയം.

- Details
- Written by: Saraswathi T
- Category: Poetry
- Hits: 1476
സുന്ദരോഷസ്സിൽ മൃദുസ്മിതംതൂകി
മായികപ്പൂക്കൾ വിരിഞ്ഞനേരം
നേരിയ കല്ലോലജാലമീതീരത്തു
മന്ദമന്ദം വന്നണഞ്ഞിടുമ്പോൾ

- Details
- Written by: Sohan KP
- Category: Poetry
- Hits: 1712
പാഴ്ചളി തിങ്ങും വയലില്‍
മഞ്ഞുരുകിത്തെളിയും പുലരിയില്‍
മാനത്ത് തെളിഞ്ഞ മഴവില്ലൊക്കും
കലപ്പയേന്തിയൊരു കര്ഷകന്