കവിതകൾ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1511

വിജനമെങ്കിലും ചില ഇടങ്ങള്
ഒരു പ്രത്യേക അനുഭൂതിയുടെഉറവിടമാണ്
സ്വര്ഗ്ഗസമാനമാണ്.
- Details
- Written by: റിയ മുഹമ്മദ്
- Category: Poetry
- Hits: 1876

ഏകാന്തതയാണ്...
ചുറ്റിലുമാളൊട്ടുക്കുണ്ട്...
മൗനമാണ്....
വാക്കുകൾ തിങ്ങുന്നുണ്ട്...
നിശബ്ദയാണ്....
പറയാനൊരുപാടുണ്ട്...
നിസ്സംഗതയാണ്....
കണ്ണീരു വറ്റിയതറിയുന്നുണ്ട്...
ശൂന്യതയാണ്....
നിറഞ്ഞു നിൽക്കാനൊരുപാടുണ്ട്..
പുഞ്ചിരിയാണ്.....
ഹൃദയം പൊള്ളിയതറിയുന്നുണ്ട്...
പരിഹാരമാർഗം തേടിയലയുന്നുണ്ട്....
പലവുരു ആവർത്തിച്ചിട്ടും
വന്നെത്തി നിൽക്കുന്നതൊന്നിൽ മാത്രം......
നീ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1692

അകലെയെങ്ങോ തെളിയുന്ന
പ്രതീക്ഷയുടെ പ്രകാശം പോല്
വസന്തത്തിന് വര്ണ്ണപ്രഭയില്
നിരനിരയാം പുഷ്ജാലങ്ങളില്
- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1712

മുറിക്കുള്ളിൽ മുറിയുണ്ടെന്നറിഞ്ഞതെങ്ങനെയെന്നോ?
ഉറപ്പുള്ള കയറുമായ് വലിഞ്ഞുകേറിയ നേരം.
കയററ്റം ഉറപ്പിച്ചു, കുടുക്കറ്റം തലയ്ക്കിട്ടു
ഉറപ്പിക്കാനൊരുവട്ടം കിഴുക്കാം തൂക്കിലേ നോക്കി.
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1472

ആ പാനപാത്രം ഇനി എനിക്കാണ്
ആ മുൾമുടിയും...!
പീഡനങ്ങളുടെ രക്തക്കറ പുരണ്ട
ആ നീളൻ കുപ്പായവും.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1567

മഴവില്വര്ണ്ണങ്ങളേഴായി
വിടര്ന്നുയര്ന്നീ വാനില്പ്പടര്ന്ന്
പൂത്തുലയുന്നു
ആഹ്ളാദത്തിന്നാമോദത്തിന്
- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 1622

തനിയെ മുളച്ചു പൊങ്ങും ചിന്തകൾ ഇന്നെന്റെ
അകതാരിൽ പടർത്തിയ വേരുകളെ
പിഴുതു കളഞ്ഞിട്ടും, ചവിട്ടി മെതിച്ചിട്ടും
ഉണങ്ങിയമരാതെ കിളിർത്തു വന്നു.
- Details
- Written by: Keerthi Prabhakaran
- Category: Poetry
- Hits: 1573

അതിലോലമായെന്റെ കൈകളെ തഴുകാൻ വീണ്ടും
മഴയെന്റെ മുറ്റത്തിറങ്ങി വന്നു.
സന്ധ്യക്കഴകായി ചിന്തയ്ക്ക് കുളിരായി,
ഒരു തുള്ളി മൃദുവായി നെറ്റിമേൽ തട്ടിത്തെറിച്ചുപോയി
അത്രമേലാർദ്രമായ് പെയ്തിറങ്ങുന്നവൾ.

