കവിതകൾ
- Details
- Written by: Laya Chandralekha
- Category: Poetry
- Hits: 1629

പറമ്പിലെ ശീമക്കൊന്ന
പിന്നെയും പൂവിട്ടിരിക്കുന്നു
ചെമ്പരത്തി വേലികൾക്ക് മീതേ
കനിവിൻ്റെ
ഇളം പൂക്കുലകളുതിർക്കുന്നു
- Details
- Category: Poetry
- Hits: 1621

ചുവന്ന് തുടുത്ത്
വിടർന്ന് ചെമ്പരത്തി
ചങ്കാണെന്ന് ചിലർ
വട്ടാണെന്ന് ചിലർ ....
- Details
- Written by: Krishnakumar Mapranam
- Category: Poetry
- Hits: 1587

കുന്നിനുമപ്പുറം കാവുണ്ടെന്ന്
ആരുപറഞ്ഞു മാളോരേ ?
കുന്നിനുമപ്പുറം കൈതക്കാട്ടിലെ
കാറ്റുപറഞ്ഞു മാളോരേ
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1443


(Padmanabhan Sekher)
ഇതെന്തു കാലം മാളോരേ
വിദ്യാഭ്യാസം വീട്ടിൽ
നാഷണലിസം നാട്ടിൽ
മാവോയിസം മേട്ടിൽ
സോഷ്യലിസം വീട്ടിൽ
കമ്മൂണിസം വാക്കിൽ
കോൺഗ്രസ്സ് എങ്ങോപോയി
ജാതി തിരിഞ്ഞ രാഷ്ട്രീയം
- Details
- Written by: Uma
- Category: Poetry
- Hits: 1656

മുന്നിൽ നീണ്ടൊരാ പിഞ്ചു കൈകളിൽ
ചേർത്ത് വയ്കേണ്ടതെന്ത് ?
ഭിക്ഷയോ അതോ കരുണയാൽ
സ്പടികമായ നിന്റെ വാത്സല്യമോ
ചൊല്ലു മർത്യ സമൂഹമേ?
- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 1497

ഒന്നിനൊന്നോടു ചേരുമ്പോൾ ഉരുത്തിരിയും സത്യവും മിഥ്യയും
ഒന്നുമില്ലായ്മയിലേക്ക് ചെന്നവസാനിക്കും യാത്രയാം.. ശൂന്യത
ലോക സത്യങ്ങളും താത്വിക ചിന്തകളും
ശൂന്യമാം ബിന്ദുവിൽ തന്നെയെത്തും.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1451


(Padmanabhan Sekher)
ഇടി എത്ര കൊണ്ടു
പതം എത്ര വന്നു
വെയിൽ എത്ര കൊണ്ടു
നിറം എത്ര വന്നു
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1623

വേഗജീവിത രഥം തകർന്നു പോയ്,
വീണു ഞാൻ നിസ്സഹായനായൂഴിയിൽ.
ശാന്തിതീരമണയുവാനീ യാത്രയിൽ ചൂടിയല്ലോ
പതിർക്കുല എൻ പ്രദോഷസന്ധ്യകൾ.

