കവിതകൾ
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1379
(Padmanabhan Sekher)
ഇടി എത്ര കൊണ്ടു
പതം എത്ര വന്നു
വെയിൽ എത്ര കൊണ്ടു
നിറം എത്ര വന്നു
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1535
വേഗജീവിത രഥം തകർന്നു പോയ്,
വീണു ഞാൻ നിസ്സഹായനായൂഴിയിൽ.
ശാന്തിതീരമണയുവാനീ യാത്രയിൽ ചൂടിയല്ലോ
പതിർക്കുല എൻ പ്രദോഷസന്ധ്യകൾ.
- Details
- Written by: ശ്രീനി.ജി.നിലമ്പൂർ
- Category: Poetry
- Hits: 1372
ഇരുളു കുത്തിയൊലിച്ച രാത്രിയിൽ
ഇവനൊരഗ്ഗതികേടിനാൽ,
കവിത കൊണ്ടു മുറിഞ്ഞചുണ്ടിന്
കുളിരുതേടി നടക്കവേ,
- Details
- Written by: Bindu Dinesh
- Category: Poetry
- Hits: 1415
ഇത് വ്യാകരണക്ലാസ്
പദങ്ങളെ കൂട്ടിച്ചേർത്തും
വാചകങ്ങളെ പിരിച്ചെഴുതിയും
അദ്ധ്യാപകനൊരു കളി കളിയ്ക്കുന്നു.
- Details
- Written by: Keerthi Prabhakaran
- Category: Poetry
- Hits: 1583
നിന്റെ പ്രണയത്തിലേക്കൊരു ചെറിയ
വാതിൽ ഇന്നലെ തുറന്നു
അറയിലാകെ മാറാല പിടിച്ചതെന്തേ...?
ഇത്രയും നാളാരെയും കയറ്റാതെ പിരിയാണിയിട്ട് മുറുക്കിയടച്ച്
- Details
- Written by: കിങ്ങിണി
- Category: Poetry
- Hits: 1561
സ്വർഗം ഏതെന്നു ചോദിക്കു ഞാൻ പറയാം
അതെൻ അമ്മതൻ മടിത്തട്ടാണെന്ന്.
അമൃത് കഴിച്ചിട്ടുണ്ടോ എന്നാണെങ്കിൽ
അതമ്മ തന്ന ചോറുരുളയാണെല്ലോ.
- Details
- Written by: Jishnu P
- Category: Poetry
- Hits: 1350
അവൻ എത്തുമ്പോഴേക്കും
നേരം പാതിരാ കഴിഞ്ഞിട്ടുണ്ടാവും.
തുരുത്തിലേക്കുള്ള
അവസാനത്തെ യാത്രക്കാരനെയുമെത്തിച്ച്
കടത്തുകാരൻ അന്ത്രുക്ക
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1336
കാറ്റിന്റെ കൈപിടിച്ചാ കുന്നിലേക്കു നടക്കുമ്പോൾ
ഞാൻ നിന്നെയോർത്തെടുക്കുന്നു.
നാം നടന്ന
വഴികളിലെല്ലാം ഇലവു പൂത്തിരിക്കുന്നു സഖേ