കവിതകൾ
- Details
- Written by: Sunilkumar
- Category: Poetry
- Hits: 1476
ആഴമില്ലാത്തൊരു ജലപ്രവാഹം.
വെറുമൊരു കൈത്തോട്.
മാർഗ്ഗ തടസ്സങ്ങൾ ഭേദിക്കാനാകാതെ
തടഞ്ഞും, തളർന്നും പതുങ്ങിപ്പരന്നും
- Details
- Written by: Sohan KP
- Category: Poetry
- Hits: 1748
തേടി വരാറുണ്ട്
വഴി തെറ്റി, നേരം വൈകിയെത്തുന്ന
ചില മുഷിഞ്ഞ കത്തുകള്‍
ബാങ്ക് നോട്ടീസുകള്‍
കല്യാണക്കുറികള്‍
- Details
- Category: Poetry
- Hits: 1548
പിറന്നുവീണതോ
ആൾക്കൂട്ടത്തിൽ
വളർന്നതും അതേ,
ജീവിക്കുന്നതും
അവർക്കിടയിൽ
- Details
- Written by: സുനിൽരാജ്സത്യ
- Category: Poetry
- Hits: 1827
കണ്ണീരൊഴുകി കാഴ്ച മങ്ങീടുമ്പോൾ-
കാത്തു നിൽക്കുന്നതും വിഫലമാകാം!
മനസ്സിലെ തീനാളം കത്തിപ്പടരുമോ,
കണ്ണീർ പൊടിപ്പുകളിറ്റു വീണാൽ?
- Details
- Category: Poetry
- Hits: 1312
ചന്ദ്രൻ
പതിനാലാം രാവിന്
മുഴുപ്പല്ലും കാട്ടി ചിരിച്ച്
കൈവീശി..
നാളെയും വരുമത്രേ
മേഘത്തിന്റെ
പിന്നിലൊളിച്ചപകലോന്റെ കണക്കെടുക്കാൻ...
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1519


(Padmanabhan Sekher)
ആവശ്യത്തിന് അഴിമതിയും
മായംചേർക്കാത്ത കള്ളവും
പാകത്തിന് ഗുണ്ടായിസവും
മത ചൂളയിൽ ഊതി ഉരുക്കി
ഇടവും വലവും ചേർത്തിളക്കി
- Details
- Written by: Sohan KP
- Category: Poetry
- Hits: 1819
ഏഴു നിറങ്ങളില്‍ കാണാമഴവില്ലായ്
കടന്നു പോകും കാലം.
വെളുത്ത പുലരിയില്‍
പ്രതീക്ഷയുടെ ഹരിതപ്രഭ.
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1514
ബാബ,
ശീതമേറ്റു മരവിച്ച വിരലുകൾ
തലോടി
അങ്ങകലെ പാതയോരത്തെങ്ങോ
പാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാം

