കഥകൾ
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 3335
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിമൂന്ന് ജൂണ്‍ പതിനേഴ്. ഹരിപ്രഭ യുപി സ്കൂളില്‍ ടീച്ചറായിട്ട് ഒരു വര്‍ഷവും മൂന്നുമാസവും കഴിഞ്ഞുപോയിരിക്കുന്നു.
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 1690
അയാൾക്ക് പൂച്ചയെ ഭയങ്കര ഇഷ്ടമായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അയാൾ സിറ്റൗട്ടില്‍ വന്നിരിക്കും. എന്നിട്ട് മരിച്ചുപോയ ഭാര്യയുടെ ഓര്‍മകള്‍ അയവിറക്കികൊണ്ടിരിക്കും. അന്നേരമത്രയും അയാളുടെ മടിയില്‍ ആ കറുത്ത പൂച്ചയുണ്ടാകും.
- Details
- Written by: Molly George
- Category: Story
- Hits: 950
"കണ്മണീടമ്മേ.. സമയമിത്രയായിട്ടും കണ്മണിയെകാണുന്നില്ലല്ലോ, ഒന്നുമുറ്റത്തിറങ്ങി നോക്കോമോ?" ആകാശ് അക്ഷമയോടെ ചോദിച്ചു.
- Details
- Category: Story
- Hits: 1097
എടീ ! നീ ഇത് സെറ്റാക്കിത്തരണം.
നിന്റെ ചങ്ങായിച്ചിയല്ലെ.
അയിന് ? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.
പ്രേമത്തിന് കണ്ണും മൂക്കും ഉണ്ടോ?
ജാതി ഇല്ലാ മതം ഇല്ലാ
ഓൾക്ക് അമ്പലത്തിൽ ഇടക്കിടെ പോണം.
അനക്കറിയോ ഞാൻ ഓക്കുവേണ്ടി അമ്പലംവേണേൽ പെരേല് പണിയും
ഓളെ പെരുത്തിഷ്ടാണ്.
- Details
- Written by: Ragisha Vinil
- Category: Story
- Hits: 90
എടീ ! നീ ഇത് സെറ്റാക്കിത്തരണം.
നിന്റെ ചങ്ങായിച്ചിയല്ലെ.
അയിന് ? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.
പ്രേമത്തിന് കണ്ണും മൂക്കും ഉണ്ടോ?
ജാതി ഇല്ലാ മതം ഇല്ലാ
ഓൾക്ക് അമ്പലത്തിൽ ഇടക്കിടെ പോണം.
അനക്കറിയോ ഞാൻ ഓക്കുവേണ്ടി അമ്പലംവേണേൽ പെരേല് പണിയും
ഓളെ പെരുത്തിഷ്ടാണ്.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1033
ഘോരവനം. ദ്രാവിഡ ആദിവാസി ഗോത്രങ്ങളും, താപസന്മാരും, കുലവും ഗോത്രവും അവകാശപ്പെടാനില്ലാത്ത വന്യജീവിജാലങ്ങളും പ്രകൃതിയുടെയും കാടിന്റെയും നിയമങ്ങളും താക്കീതുകളും പാലിച്ച് പോരുന്ന ഇടം.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1327
മരംവെട്ടുകാരന്റെ മഴു വീണ്ടും പുഴയിൽ പോയി. ജലകന്യകയെ വിളിച്ച് പ്രാർത്ഥിക്കുന്നത് ക്ളീഷേ ആയി തോന്നിയതിനാൽ മരം വെട്ടുകാരൻ സ്വയം ഒന്ന് ശ്രമിക്കാൻ തീരുമാനിച്ചു. പണ്ടെന്നോ പഠിച്ച സൈനും കോസും തീറ്റയും ഗുണനവും ഹരണവും എല്ലാം കൂടെ കുലുക്കി ഏകദേശം ഒരു സ്പോട്ട് കണ്ടെത്തി.
- Details
- Written by: Molly George
- Category: Story
- Hits: 1013
അധ്യാപകരുടേയും, രക്ഷിതാക്കളുടേയും, പൂർവ്വവിദ്യാർഥികളുടെയും, സാന്നിദ്ധ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിശിഷ്ടാതിഥികൾ പലരും പ്രസംഗിച്ചു.