കഥകൾ
- Details
- Written by: Sasidhara Kurup
- Category: Story
- Hits: 1238
പകൽ അന്തിയാകുന്നത് വരെ പാലമരത്തിൽ യക്ഷി ഉറങ്ങും. രാത്രിയിൽ ചൂട്ടുകറ്റയുമായി ചെറുമികളുടെ കുടിലിൽ ആറാട്ടിനു പോയ ഏമ്മാൻ ശങ്കുണ്ണി ഉണ്ണിത്താനെയും, മഠത്തിൽ കൊച്ചുകുറുപ്പ് ഏമ്മാനേയും അവൾ രക്തം കുടിച്ചു കാട്ടിൽ കളഞ്ഞ് പൂർവ്വ വൈരാഗ്യം തീർത്തു. അമ്മുമ്മയും അമ്മയും പറഞ്ഞു കേൾപ്പിച്ച രാകഥകൾ കേട്ട് പാലമരം ഒരു പേടിയായി.
- Details
- Written by: Shouby Abraham
- Category: Story
- Hits: 1021
അവൾ : "ടോ ഓർമയുണ്ടോ?"
അവൻ: "ഇത് വല്ലാത്തൊരു സർപ്രൈസ് ആണല്ലോ . നിന്നെ മറക്കാനോ? നീ എൻ്റെ ആദ്യ പ്രണയമല്ലേ... നിന്റേതു ഞാൻ അല്ലെങ്കിലും..."
- Details
- Written by: Madhavan K
- Category: Story
- Hits: 1141
ഈ 'ഞാൻ' ഉണ്ടല്ലോ, ശരിക്കും അറിയാഞ്ഞിട്ടാ.... ഞാനൊരു ഭയങ്കരനാ. ഞാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ തന്നെ, അല്ലാതാര്?
- Details
- Written by: Shaila Babu
- Category: Story
- Hits: 1038
കോടമഞ്ഞ് മൂടിക്കിടക്കുന്ന താഴ് വരയിലൂടെ വിധുവേട്ടനോടൊപ്പം നടക്കുമ്പോൾ അവളുടെ മനസ്സിൽ വേവുന്ന ചിന്തകളുടെ കനലെരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. തണുപ്പിന്റെ കാഠിന്യം ദേഹത്തിലൂടെ അരിച്ചിറങ്ങി.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 910
വയസ്സ് തൊണ്ണൂറ് അടുത്തെങ്കിലും ഉസ്മാൻ ഹാജി നല്ല ആരോഗ്യവാനാണ്. പണവും പത്രാസ്സും ഒക്കെ ഉണ്ടെങ്കിലും "മറവി" അദ്ദേഹത്തിനെ വല്ലാതെ അലട്ടുന്ന ഒന്നാണ്. പല കാര്യങ്ങളും ചെയ്യണമെന്നോർത്ത് തീരുമാനമെടുക്കുമെങ്കിലും സമയമാകുമ്പോൾ അതെല്ലാം മറന്നു പോകും.
- Details
- Category: Story
- Hits: 1073
എടീ! നീ ഇത് സെറ്റാക്കിത്തരണം. നിന്റെ ചങ്ങായിച്ചിയല്ലെ.
അയിന്? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.
- Details
- Written by: Ragisha Vinil
- Category: Story
- Hits: 194
എടീ! നീ ഇത് സെറ്റാക്കിത്തരണം. നിന്റെ ചങ്ങായിച്ചിയല്ലെ.
അയിന്? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1086
രാത്രി പന്ത്രണ്ട് മണിയായിട്ടും, ആരോണിന് എന്ത് കൊണ്ടോ ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്തു നിന്ന് പേരറിയാത്ത പല ജീവികളുടെയും അപശബ്ദങ്ങൾ, ആരുടേയൊക്കെയോ ദീനരോദനം പോലെ ചെവിയിൽ വന്നലച്ചു.