എങ്ങനെ രചന സമർപ്പിക്കാം എന്നതിന്റെ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.
Step A - രജിസ്റ്റർ ചെയ്യുക
മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നിങ്ങൾക്കു നേരിട്ടു സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ ഫേസ്ബുക് / ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് അനായാസമായി ലോഗിൻ ചെയ്യാവുന്നതാണ്. ഇനിയുള്ള ചിത്രങ്ങളും, അതോടൊപ്പം നൽകിയിട്ടുള്ള വിവരണങ്ങളും ശ്രദ്ധിക്കുക.
1 - ആദ്യം Privacy Policy ചെക്ക് ബോക്സ് ടിക്ക് ചെയ്യുക.
2 - പിന്നീട് Login with Facebook / Login with Google എന്ന ബട്ടണിൽ അമർത്തുക. Facebook / Google അക്കൗണ്ടുകൾ ഇല്ലാത്തവർ, ഏറ്റവും മുകളിലുള്ള നാവിഗേഷനിൽ നിന്നും Login/Register എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. പിന്നീട് അതെ ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Step B - രചന സമർപ്പിക്കുക
3 - ലോഗിൻ ചെയ്ത ശേഷം താഴെ ആയി പ്രത്യക്ഷ്യപ്പെടുന്ന 'രചന സമർപ്പിക്കുക' എന്ന ബട്ടണിൽ അമർത്തുക.
4 - അപ്പോൾ അതിനു താഴെ പ്രത്യക്ഷപ്പെടുന്ന 'Title' എന്ന ബോക്സിൽ നിങ്ങളുടെ രചനയുടെ തലക്കെട്ടു സമർപ്പിക്കുക.
5 - അതിനു താഴെ യുള്ള വലിയ ബോക്സിൽ നിങ്ങളുടെ രചന സമർപ്പിക്കുക
6 - അതിനുശേഷം 'Save' എന്ന ബട്ടൺ അമർത്തുക.
7 - 'രചന സമർപ്പിച്ചതിനു നന്ദി... ' എന്നു തുടങ്ങുന്ന confirmation message കാണാവുന്നതാണ്.
Alias എന്ന ഇടത്തിൽ ഒന്നും എഴുതരുത്.
നിങ്ങൾക്കു Logout ചെയ്യാം. ചിത്രം അയക്കേണ്ടതില്ല.
ശരിയായി ഇടത്തിൽ രചന സമർപ്പിച്ചില്ലെങ്കിൽ അതു പൂർണമായി മൊഴിയിൽ ലഭിക്കില്ല.
Read Mozhi Publishing Guide for guaranteed publishing.