എങ്ങനെ രചന സമർപ്പിക്കാം എന്നതിന്റെ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.
Step A - രജിസ്റ്റർ ചെയ്യുക
മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നിങ്ങൾക്കു നേരിട്ടു സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ ഫേസ്ബുക് / ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് അനായാസമായി ലോഗിൻ ചെയ്യാവുന്നതാണ്. ഇനിയുള്ള ചിത്രങ്ങളും, അതോടൊപ്പം നൽകിയിട്ടുള്ള വിവരണങ്ങളും ശ്രദ്ധിക്കുക.
1 - ആദ്യം Privacy Policy ചെക്ക് ബോക്സ് ടിക്ക് ചെയ്യുക.
2 - പിന്നീട് Login with Facebook / Login with Google എന്ന ബട്ടണിൽ അമർത്തുക. Facebook / Google അക്കൗണ്ടുകൾ ഇല്ലാത്തവർ, ഏറ്റവും മുകളിലുള്ള നാവിഗേഷനിൽ നിന്നും Login/Register എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. പിന്നീട് അതെ ലിങ്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Step B - രചന സമർപ്പിക്കുക
3 - ലോഗിൻ ചെയ്ത ശേഷം താഴെ ആയി പ്രത്യക്ഷ്യപ്പെടുന്ന 'Submit an article' എന്ന ബട്ടണിൽ അമർത്തുക.
4 - അപ്പോൾ അതിനു താഴെ പ്രത്യക്ഷപ്പെടുന്ന 'Title' എന്ന ബോക്സിൽ നിങ്ങളുടെ രചനയുടെ തലക്കെട്ടു സമർപ്പിക്കുക.
5 - Alias എന്ന ഇടത്തിൽ ഒന്നും ടൈപ്പ് ചെയ്യാൻ പാടില്ല.
5 - അതിനു താഴെ യുള്ള വലിയ ബോക്സിൽ നിങ്ങളുടെ രചന സമർപ്പിക്കുക
6 - അതിനുശേഷം 'Save' എന്ന ബട്ടൺ അമർത്തുക.
7 - 'രചന സമർപ്പിച്ചതിനു നന്ദി... ' എന്നു തുടങ്ങുന്ന confirmation message കാണാവുന്നതാണ്.
Alias എന്ന ഇടത്തിൽ ഒന്നും എഴുതരുത്. XXX വരച്ച ഇടത്തിൽ ഒന്നും തന്നെ എഴുതാൻ പാടില്ല
നിങ്ങൾക്കു Logout ചെയ്യാം. ചിത്രം അയക്കേണ്ടതില്ല.
ശരിയായി ഇടത്തിൽ രചന സമർപ്പിച്ചില്ലെങ്കിൽ അതു പൂർണമായി മൊഴിയിൽ ലഭിക്കില്ല.
Comments
എന്റെ പ്രസിദ്ധീകരിച്ച രചനകൾ എവിടെയാണ് എനിക്ക് കാണുവാൻ സാധിക്കുക?