മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 4758


സ്കൂൾ വിട്ടു വരുന്ന വഴിയിൽ ഒരു തൂക്കണാം കുരുവിയുടെ ഒരു കൂട് കിട്ടി. പൂന്താനത്തെ സജീവിന്റെ വീടിന്റ മൂലക്കുള്ള തെങ്ങിൽ മൊത്തം കൂടുകളാണ്. സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു പത്തു റൗണ്ട് ഏറ് കൂടുകൾക്കിട്ടു എറിയും.
- Details
- Written by: V Suresan
- Category: prime humour
- Hits: 6434


കല്ലുമഴയെന്നു പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടിട്ടുള്ളതല്ലാതെ അത് ആരെങ്കിലുംനേരിട്ടു കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കല്ലോട്ട് കുടുംബത്തിൽ അതു സംഭവിക്കുന്നു.
- Details
- Written by: V Suresan
- Category: prime humour
- Hits: 6905


ഭാഗം - ഒന്ന്
ഇത് ഒരു പൊളിറ്റീഷ്യൻറ്റേയും ഒരു യൂട്യൂബറുടെയും കഥയാണ്. താഹ തറയിലും ഉണ്ണി മണ്ണാരിയും. സൗകര്യത്തിനായി നമുക്ക് തറയും മണ്ണും എന്നു പറയാം. രണ്ടു വ്യത്യസ്ത മേഖലകളിൽ വിരാജിക്കുന്ന അവർ തമ്മിൽ അവിചാരിതമായി കൂട്ടി മുട്ടുകയാണ് സുഹൃത്തുക്കളേ, കൂട്ടി മുട്ടുകയാണ്.
- Details
- Written by: V Suresan
- Category: prime humour
- Hits: 9788


കൂനാങ്കുടി പഞ്ചായത്തിലെ കൈതവിള വാർഡിലാണ് പ്രശ്നം ഉടലെടുത്തത്. കൈതവിള കുടുംബയോഗത്തിൽ ചെറിയ ഒരു പരാതിയായാണ് ഈ വിഷയം ആദ്യം എത്തുന്നത്.
- Details
- Written by: V Suresan
- Category: prime humour
- Hits: 9714


''എൻറെ അമ്മോ - മെമ്മോ."
സോമരാജൻ്റെ ആത്മഗതം വീണ്ടും ആപ്പീസിൽ മുഴങ്ങി. കൃഷിയാപ്പീസിൽ ലാസ്റ്റ് ഗ്രേഡായ അയാൾക്ക് മെമ്മോ എട്ടു പത്തെണ്ണം കിട്ടിയിട്ടുണ്ടെങ്കിലും ഓരോ തവണ കൈപ്പറ്റുമ്പോഴും ഇപ്രകാരം അത് തൻറെ അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്.
- Details
- Written by: V Suresan
- Category: prime humour
- Hits: 10775


ഓണക്കാലമാണ്. പാതാളത്തിൽ നിന്ന് മഹാബലി ഭൂമിയിലെത്തി. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വെളുപ്പിന് രണ്ടു മണിക്കാണ് അദ്ദേഹത്തിൻറെ ലാൻഡിംഗ്.
- Details
- Written by: V Suresan
- Category: prime humour
- Hits: 8366


രാവിലെ പ്രേമാനന്ദൻറ്റെ ഫോൺ ശബ്ദിച്ചു. പ്രേമൻ ഫോൺ എടുത്തപ്പോൾ മറുതല പരിചയപ്പെടുത്തി.
"ചേട്ടാ, ഞാൻ ചങ്ങമ്പുഴ ഫൗണ്ടേഷൻറ്റെ പ്രസിഡൻറ് ആണ്."
"ങാ - പറയൂ - "
- Details
- Written by: Madhavan K
- Category: prime humour
- Hits: 10489


"എൻ്റെ ഈ കല്യാണത്തിന് അപ്പച്ചനും അമ്മച്ചീം ഒന്നു സമ്മതിക്കണം, അനുഗ്രഹിക്കണം. ദയവു ചെയ്ത് എതിരു നിൽക്കരുത്. എങ്ങനേലും നടത്തി തരണം. പ്ലീസ്" അവൻ കൈകൂപ്പി പറഞ്ഞു.

