മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 5929

നിന്റെ ചെരുപ്പ് എനിക്കു തരൂ
അതിൽ കടന്നു കൂടി
നിന്റെ വഴികളിലൂടെ ഞാൻ നടക്കട്ടെ,
നിന്റെ തോരാ മഴകളിൽ നനയട്ടെ,
നിന്റെ ഇഷ്ടങ്ങളിൽ കുതിച്ചു ചാടട്ടെ,
- Details
- Written by: Aniyan Kunnath
- Category: prime poetry
- Hits: 7554

(Aniyan Kunnath)
ഒരുത്തി ഉപേക്ഷിച്ച ദുഖത്തില്
സ്വയം ഉപേക്ഷിച്ച ചിലരുണ്ട്
ഇവരെ നിങ്ങള് കവികള്
എന്ന് തെറ്റിദ്ധരിക്കല്ലേ
യാത്ര മുടക്കുമെന്ന് കരുതി
ഒരു മഴയെയും ഇവര് ശപിക്കാറില്ല
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 5249

വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീത മേളം.
അംബര ചുംബികൾക്കിടയിൽ
കരി ധൂളിയുടെ കോട മഞ്ഞു.
- Details
- Written by: Aniyan Kunnath
- Category: prime poetry
- Hits: 6807


(Aniyan Kunnath)
ഒന്നാമത്തെ കവിതയില്
കൊടുങ്കാറ്റുകൊണ്ടൊരു
ചിത്രം വരയ്ക്കുന്നു
ആദ്യ വരയില് മനുഷ്യ-
നിര്മ്മിതികളെല്ലാം തകര്ന്നടിയുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 6818

സഖാന്ദ്ര - നീ എത്രയോ പരിണമിച്ചിരിക്കുന്നു
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ).
- Details
- Written by: James Kureekkattil
- Category: prime poetry
- Hits: 6833


(James Kureekkattil)
മരമായിരുന്നെങ്കിലും എനിക്കൊരു മനസ്സുണ്ടായിരുന്നു.
കുട്ടികളോട് ചോദിക്ക് അവർ പറയും.
എന്റെ മനസ്സ് പൂത്ത പഴങ്ങൾ അവരുടെ മനസ്സ് നിറഞ്ഞ രുചിയായത്.
- Details
- Written by: James Kureekkattil
- Category: prime poetry
- Hits: 4197

(James Kureekkattil)
ക്രിസ്തുവല്ലീശ്വരൻ
കൃഷ്ണനല്ലീശ്വരൻ
അള്ളാഹുവല്ലീശ്വരൻ
- Details
- Written by: Beena Roy
- Category: prime poetry
- Hits: 5789


(Beena Roy)
ഞാനൊരു ദേവതയായിരുന്നെങ്കിൽ
നിനക്കു ശാപമോക്ഷമേകിയേനേ,
നീയെന്ന വരണ്ട മരുഭൂമിയെ
ജീവൻ തുടിക്കുന്ന മരുപ്പച്ചയാക്കിയേനേ,

