മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Haneef C
- Category: prime poetry
- Hits: 3711

അങ്ങനെയൊരാളില്ലെടോ
വെറും സങ്കൽപമാണത്
ഞാൻ പറയുന്നത്
നിന്റെ കാര്യത്തിലും ചിലപ്പോൾ
ശരിയാണെന്ന്
നീയൊരിക്കൽ പറയും
- Details
- Written by: Mini Raghavan
- Category: prime poetry
- Hits: 3500

വിജനതയിലെ ഒരു തെരുവ്
വനാന്തരങ്ങളിൽ
ഉപേക്ഷിക്കപ്പെട്ട കുട്ടിയെപ്പോലെ..
പകച്ചരണ്ട കണ്ണുകൾ -
കത്തിയെരിയുന്ന പന്തങ്ങൾ പോലെയും ..
ആർത്തിരമ്പുന്ന തിരമാലകൾപോലെ ..
- Details
- Written by: Haneef C
- Category: prime poetry
- Hits: 4190

ഒരു നിശ്ചയവുമില്ലാത്ത
ഇടവഴികളിലൂടെ നടക്കുന്നു
ചിലപ്പോൾ ഇടിയായും
ചിലപ്പോൾ മിന്നലായും
വാക്കുകൾ തടയുന്നു
- Details
- Written by: Vysakh M
- Category: prime poetry
- Hits: 4160

ചികിൽസിച്ചാൽ തീരാത്ത ഒരു രോഗമത്രെ ഗൃഹാദുര.
ഇന്നലെയിൽ ജീവിക്കുന്നവരത്രെ ഗൃഹാദുരക്കാർ;
ഇന്നിനെ വെറുക്കുന്നവർ.
- Details
- Written by: Divya Reenesh
- Category: prime poetry
- Hits: 4052

ആദ്യമായ് അവളുടെ കുഞ്ഞുകാലുകൾ
മുറ്റത്ത് പിച്ചവെച്ചത്
ഇന്നും ഓർമ്മയിലുണ്ട്
മുല്ലയും പിച്ചിയും ഞാൻ കാണാതെ
അവളുടെ കാലിലുമ്മ വച്ചതും
അരമണി കിലുക്കി അവളോടി നടന്നപ്പോഴും
കൊലുസുകൾ കൊഞ്ചി
- Details
- Written by: Akhil Jith
- Category: prime poetry
- Hits: 2959

നിറത്തിലൊക്കെ എന്ത് കാര്യം
എന്നു ചോദിക്കുന്ന നാട്ടിൽ
"ഒന്ന് ചിരിച്ചേ നിന്നെ കാണാനാ"
എന്ന് കറുത്തവരെ കളിയാക്കുന്ന നാട്ടിൽ
അവളൊരു വിസ്മയമായിരുന്നു.
- Details
- Written by: Haneef C
- Category: prime poetry
- Hits: 3405

കടലിനടിയിൽ നിന്നും കണ്ടെത്തിയ
പുസ്തകത്തിൽ
ഈയിടെ ജീവിച്ചിരുന്ന
പുരാതന ശിലായുഗത്തിലെ
ഒരു ഗുഹാ മനുഷ്യനെക്കുറിച്ച് പറയുന്നുണ്ട്
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 4335

പറയാൻ മറന്നതൊക്കെയും നിൻ മിഴി-
ക്കവിതയിൽ വായിച്ചെടുത്തുപോയി.
പകലോനൊരുക്കിയ സന്ധ്യയിൽ ഞാനതു
പലകുറി ചൊല്ലിപ്പറന്നുപോയി.

